Tag: gokulam fc
മുപ്പത്തി ഒന്നായിരം കാണികള്‍ സാക്ഷി; ഐലീഗില്‍ ഗോകുലം എഫ്.സിക്ക് വിജയത്തുടക്കം
കോഴിക്കോട്: മുപ്പത്തിഒന്നായിരത്തോളം കാണികളെ സാക്ഷിയാക്കി ഐലീഗില്‍ ഗോകുലം എഫ്.സിക്ക് വിജയത്തുടക്കം. കോഴിക്കോട്ടെ ഫുട്ബോള്‍ ആരാധകരെ ത്രസിപ്പിച്ച മത്സരത്തില്‍ നെറോക്ക എഫ്.സിയെ 21നാണ് ഗോകുലം പരാജയപ്പെടുത്തിയത്. ഹെന്‍ട്രി കിസേക്കയും മാര്‍ക്കസ്...
ഡ്യൂറന്‍ഡ് കപ്പ് കലാശപോരാട്ടത്തിലേക്ക്; ഉയരങ്ങളിലേക്ക് ഉബൈദ്
ടി.കെ. ഷറഫുദ്ദീന്
ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സുവര്‍ണാവസരമാണിത്… ഡ്യൂറന്‍ഡ് കപ്പ് കലാശപോരാട്ടത്തിനിറങ്ങുമ്പോള്‍ ഇതുവരെ പുലര്‍ത്തിയ പ്രകടനം ആവര്‍ത്തിക്കുകയാണ് ലക്ഷ്യം'… ഈസ്റ്റ് ബംഗാളിനെതിരെ പെനാല്‍റ്റി...
ഐ ലീഗ്: ചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് ഗോകുലം
ടി.കെ ശറഫുദ്ദീന്‍
കോഴിക്കോട്: ഐലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിനെ അട്ടിമറിച്ച് ഗോകുലം കേരള എഫ്.സി പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത്. കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മലയാളിതാരം എസ് രാജേഷ്...
ഐലീഗ്: ഇത്തവണ രണ്ടുംകല്പിച്ച് ഗോകുലം
ടി.കെ ഷറഫുദ്ദീന്
കോഴിക്കോട്: ഐലീഗില്‍ കഴിഞ്ഞതവണ നിര്‍ത്തിയിടത്ത്നിന്ന് വീണ്ടും തുടങ്ങാന്‍ ഗോകുലം കേരള എഫ്.സി. പുതിയ സീസണിന് മുന്നോടിയായി ടീം ഹോംഗ്രൗണ്ടായ കോര്പറേഷന് സ്റ്റേഡിയത്തില്‍ പരിശീലനം ആരംഭിച്ചു. കഴിഞ്ഞവര്‍ഷം ആദ്യ ഐലീഗ് കളിച്ച ഗോകുലത്തിന്...
ഇന്ത്യയില്‍ ഫുട്ബോള്‍ കുതിക്കുന്നു. കാണികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരവോടെ ഇന്ത്യന്‍ മണ്ണില്‍ ഫുട്ബോള്‍ വളരുകയാണെന്ന് പുതിയ കണക്കുകള്‍. ഐ.എസ്.എല്‍, ഐ-ലീഗ് മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലെ എത്തുന്ന കാണികളുടെ എണ്ണത്തില്‍ വന്‍കുതിപ്പാണ് കൈവരിച്ചിരിക്കുന്നത്.
ഐ.എസ്.എല്ലിനൊപ്പം തന്നെ നടത്തിയിട്ടും ഐ ലീഗിന്റെ...
ബഗാനെ പിടിച്ചു, പക്ഷേ സൂപ്പര്‍ കപ്പ് ദൂരെ
ടി.കെ ഷറഫുദ്ദീന്
കോഴിക്കോട്: കിരീടംകൊതിച്ച് കോഴിക്കോട് പന്ത്തട്ടിയ മോഹന്‍ബഗാനെ സമനിലയില്‍ തളച്ച് (1-1)കേരള എഫ്.സി. ഐലീഗ് സീസണിലെ അവസാനമത്സരത്തില്‍ ബഗാനായി കാമറൂണ്‍ താരം അസര്‍ പിയറിക് ഡിപണ്‍ഡാ(26ാംമിനിറ്റ് ) ആദ്യം വലകുലുക്കി. ആദ്യപകുതിയുടെ ഇഞ്ച്വറി...
കപ്പ് മോഹിച്ച് ബഗാന് കോഴിക്കോട്ടേക്ക്
വാസ്ക്കോ: ഐ ലീഗ് ഫുട്ബോളില്‍ കിരീട സാധ്യത നിലനിര്‍ത്തി മോഹന്‍ ബഗാന് 2-1ന് ചര്‍ച്ചില്‍ ബ്രദേഴ്സിനെ വീഴ്ത്തി. ജയം വഴി ബഗാന് ഈസ്റ്റ് ബംഗാളിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. ഒരു മല്‍സരം ബാക്കിയിരിക്കെ...
ഐലീഗിലും കേരളാ ടീമിന് തോല്‍വി : സൂപ്പര്‍കപ്പ് യോഗ്യതക്ക് കാത്തിരിക്കണം
ഐസ്വാള്‍: കേരളാ ബ്ലാസ്റ്റേഴ്സിന് പിന്നാലെ ഐ-ലീഗിലും കേരളാ ടീമിന് തോല്‍വി. നിലവിലെ ചാമ്പ്യന്മാരായ ഐസ്വാള്‍ എഫ്.സിയാണ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് തുടക്കക്കാരയ ഗോകുലം കേരളാ എഫ്.സിയെ തോല്‍പ്പിച്ചത്. ഇതോടെ സൂപ്പര്‍ കപ്പിന് നേരിട്ട്...
ലക്ഷ്യം സൂപ്പര്‍ കപ്പ്; കേരളാ എഫ്.സി നേരിടുന്നത് ഐസ്വാള്‍ എഫ്.സിയെ
ഐസ്വാള്‍: കേരളാ എഫ്.സിയുടെ ലക്ഷ്യം സൂപ്പര്‍ കപ്പാണ്. സൂപ്പര്‍ കപ്പില്‍ കളിക്കണമെങ്കില്‍ ഐ ലീഗില്‍ ആദ്യ ആറ് സ്ഥാനങ്ങളിലൊന്ന് നേടണം. നിലവില്‍ ഏഴാം സ്ഥാനത്ത് നില്ക്കുന്ന ബിനു ജോര്‍ജ്ജിന്റെ സംഘം ഇന്ന് ഉച്ചക്ക്...
ഐ ലീഗ്: കരുത്തരായ ഈസ്റ്റ് ബംഗാളിനെതിരെ ഗോകുലം എഫ്.സിക്ക് ത്രസിപ്പിക്കുന്ന ജയം
കോഴിക്കോട്: ഐ ലീഗിലെ ആവേശ പോരില്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെതിരെ ഗോകുലം എഫ്.സിക്ക് ത്രസിപ്പിക്കുന്ന ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ ഈസ്റ്റ് ബംഗാളിനെ കേരളം മുട്ടകുത്തിച്ചത്. ആദ്യ പകുതിയില്‍...