Tag: godse
ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് നാടകം
ന്യൂഡല്‍ഹി: നാഥുറാം വിനായക് ഗോഡ്‌സെയെ നായകനാക്കിയ നാടകം അരങ്ങിലെത്തിച്ച സംഭവത്തില്‍ ബനാറസ് ഹിന്ദു സര്‍വകലാശാല വിവാദത്തിലായി. സര്‍വകലാശാല സംഘടിപ്പിച്ച സംസ്‌കൃതി ത്രിദിന ഫെസ്റ്റിവലിലാണ് നാടകം അവതരിപ്പിച്ചത്.
'ഞാനെന്തിന് ഗാന്ധിയെ കൊന്നു' എന്ന നാടകത്തിന്റെ വീഡിയോ...
ആര്‍.എസ്.എസ്സുകാരനായ ഗോഡ്‌സേയാണ് ഗാന്ധിയെ കൊന്നത് ; പി.കെ ഫിറോസ്
ആര്‍.എസ്.എസിനെതിരെ വിമര്‍ശനവുമായി യുത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. മറവിക്കെതിരെ ഓര്‍മ്മയുടെ യുദ്ധമാണ് കാലം ആവശ്യപ്പെടുന്നതെന്ന് പി.കെ ഫിറോസ് പറഞ്ഞു. ' രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് പതിറ്റാണ്ടാവുമ്പോള്‍...
ഗോഡ്‌സെക്ക് വന്ദനം ബതഖ് മിയക്ക് നിന്ദയും
കെ.പി ശംസുദ്ദീന്‍ തിരൂര്‍ക്കാട്
രാഷ്ട്രപിതാവിനെ വെടിവെച്ച് കൊന്നവരെന്ന മാറാപേര് മാറ്റിയെടുക്കാന്‍ വര്‍ത്തമാന കാലത്ത് സംഘ്പരിവാര്‍ പുതിയ നിയമവ്യവഹാരങ്ങളും കുപ്രചാരണങ്ങളും നടത്തിക്കൊണ്ടേയിരിക്കുകയാണ്. അഖണ്ഡഭാരതം പുലരുകയും പുണ്യനദിയായ സിന്ധു ഇന്ത്യയുടെ ഭാഗമാവുകയും ചെയ്യുന്ന കാലത്ത് മാത്രം തന്റെ...
ഗാന്ധിജിയെ കൊന്നത് ഗോഡ്‌സെ തന്നെ പുരനന്വേഷേണം ആവശ്യമില്ല; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ഗാന്ധി വധവുമായി ബന്ധപ്പെട്ട സംഘ്പരിവാറിന്റെ നാലാം ബുള്ളറ്റ് സിദ്ധാന്തം തള്ളിക്കളഞ്ഞ് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഗാന്ധിജിയെ വധിച്ചത് ഗോഡ്‌സെ തന്നെയാണെന്നും ഇക്കാര്യത്തില്‍ ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അമിക്കസ്...
ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്രം: അനുമതി തേടി ഹിന്ദു മഹാസഭ
ഗ്വാളിയോര്‍: മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ പേരില്‍ ഗ്വാളിയോറില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ തീരുമാനം. ഇതിന്റെ മുന്നൊരുക്കമെന്ന നിലയില്‍ ഗ്വാളിയോര്‍ ഓഫീസില്‍ ഗോഡ്‌സെയുടെ പ്രതിമ...
ഗാന്ധി വധം: പുനരന്വേഷണത്തിനെതിരെ തുഷാര്‍ ഗാന്ധി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ച് കൊന്ന കേസ് വീണ്ടും അന്വേഷിക്കുന്നതിനെതിരെ ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി. 70 വര്‍ഷങ്ങള്‍ക്കുശേഷം കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജിയെത്തുടര്‍ന്നാണ് തുഷാര്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്....