Wednesday, September 27, 2023
Tags Godse

Tag: godse

ഗോഡ്‌സയെയല്ല അയാളുടെ പ്രത്യയശാസ്ത്രത്തേയാണ് എതിര്‍ക്കേണ്ടതെന്ന് സൂര്യ

ചെന്നൈ: മഹാത്മാ ഗാന്ധിയെ വധിച്ച ഗോഡ്‌സെയല്ല അതിന് അയാള്‍ക്ക് പ്രചോദമായ സിദ്ധാന്തത്തെയാണ് എതിര്‍ക്കേണ്ടതെന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ നടന്‍ സൂര്യ. സാമൂഹ്യപരിഷ്‌കര്‍ത്താവായ പെരിയാര്‍ ഇ.വി.രാമസ്വാമിയുടെ വാക്കുകള്‍ കടമെടുത്താണ് ഗാന്ധി വധത്തിന് പിന്നിലെ...

ഗോഡ്‌സെ ദേശസ്‌നേഹിയെന്ന് ബി.ജെ.പി എം.എല്‍.എ

ഭോപ്പാല്‍: പ്രഗ്യാ സിങ് ഠാക്കൂറിനു പിന്നാലെ മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ പുകഴ്ത്തി വീണ്ടും ബി.ജെ.പി നേതാവ്. ഗോഡ്‌സെയെ ദേശസ്‌നേഹിയെന്ന് പുകഴ്ത്തി...

ഗോഡ്‌സെ പരാമര്‍ശം ; കമല്‍ ഹാസനെ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി

ഗോഡ്‌സെ തീവ്രവാദി പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ഹാസന് മദ്രാസ് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം. കമല്‍ ഹാസനെ ഈ കേസിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി...

പ്രഗ്യ കൊന്നത് ഗാന്ധിയുടെ ആത്മാവിനെ – കൈലാഷ് സത്യാര്‍ത്ഥി

പ്രഗ്യ കൊന്നത് ഗാന്ധിയുടെ ആത്മാവിനെ - കൈലാസ് സത്യാര്‍ത്ഥി ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങ് ഠാക്കൂര്‍ ഗാന്ധിയുടെ ആത്മാവിനെ കൊന്നുവെന്ന് നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. ...

ബി.ജെ.പി ദൈവത്തെ ഇഷ്ടപ്പെടുന്നവരല്ല, ഗോഡ്‌സയെ ഇഷ്ടപ്പെടുന്നവര്‍- രാഹുല്‍ ഗാന്ധി

ആര്‍.എസ്.എസും ബി.ജെ.പിയും ദൈവത്തെ ഇഷ്ടപ്പെടുന്നവരല്ല മറിച്ച് ഗോഡ്‌സയെ ഇഷ്ടപ്പെടുന്നവരാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ട്വിറ്ററിലാണ് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത്. നിലവില്‍ മഹാത്മാ ഗാന്ധിയെ അവഹേളിക്കുന്ന രീതിയില്‍ നിരവധി...

ലോകത്തിലെ ഏറ്റവും നല്ല നടനെയാണ് നമ്മള്‍ പ്രധാനമന്ത്രി ആക്കിയത് – പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജനങ്ങള്‍ ലോകത്തെ ഏറ്റവും മികച്ച നടനെയാണ് പ്രധാനമന്ത്രിയാക്കിയത്. മോദിക്ക് പകരം അമിതാഭ് ബച്ചനായിരുന്നു പ്രധാനമന്ത്രിയായി നല്ലതെന്നും പ്രിയങ്ക പറഞ്ഞു....

പ്രഗ്യാസിങിന് പിന്നാലെ ഗോഡ്‌സെ അനുകൂല പരാമര്‍ശവുമായി ബി.ജെ.പി എം.പി

ഗോഡ്‌സെ അനുകൂല പരാമര്‍ശവുമായി ബി.ജെ.പി എം.പി രംഗത്ത്. ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാസിങിന്റെ അനുകൂല പരാമര്‍ശത്തിന് പിന്നാലെയാണ് മറ്റൊരു ബി.ജെ.പി നേതാവ് ഗോഡ്‌സയെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തുന്നത്. ദക്ഷിണ...

കമല്‍ഹാസന്റെ ‘ഹിന്ദു തീവ്രവാദി’ക്ക് മറുപടി; ഗോഡ്സെ രാജ്യസ്‌നേഹിയെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി

മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥു റാം ഗോഡ്സെ രാജ്യസ്‌നേഹിയാണെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിംഗ് താക്കൂര്‍. ഗോഡ്സെ ഹിന്ദു തീവ്രവാദിയാണെന്ന നടന്‍ കമല്‍ഹാസന്റെ...

‘ഗോഡ്‌സ രാജ്യ സ്‌നേഹി’; ബി ജെ പി സ്ഥാനാര്‍ത്ഥി അപമാനിച്ചത് രാഷ്ട്രത്തെ, രാജ്യം മാപ്പ്...

രാഷ്ട്രപിതാവിനെ അപമാനിച്ചതിലൂടെ രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് താക്കൂര്‍ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഹാത്മാഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയെ രാജ്യ സ്‌നേഹിയായി ചിത്രീകരിച്ചത്...

ഗാന്ധി കോലത്തിന് നേര്‍ക്ക് വെടി; മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍

അലിഗഡ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി രൂപത്തിനു നേരെ പ്രതീകാത്മകമായി വെടിയുതിര്‍ന്ന സംഭവത്തില്‍ മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍. മഹാത്മഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി കോലത്തിന്...

MOST POPULAR

-New Ads-