Tag: godse
ഗാന്ധിക്കു പകരം ഗോഡ്‌സേയുടെ ഫോട്ടോ വെച്ച് കറന്‍സി പുറത്തിറക്കി
മഹാത്മാ ഗാന്ധിക്ക് പകരം നാഥുറാം വിനായക് ഗോഡ്സെയുടെ പടം പത്തുരൂപ നോട്ടില്‍ വെച്ച് എ.ബി.വി.പി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മധ്യപ്രദേശിലെ സിന്ധി ജില്ലയിലെ എ.ബി.വി.പിക്കാരനായ ശിവം ശുക്ലയാണ് ഗോഡ്സെയുടെ...
ആര്‍എസ്എസ് വേദിയില്‍ ഗാന്ധിക്കൊപ്പം ഗോഡ്‌സേയുടെ ചിത്രം
ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ആര്‍.എസ്.എസ് ഒരുക്കിയ പരിപാടിയില്‍ ഗോഡ്‌സെയുടെ ചിത്രവും. ഗാന്ധിയുടെ തൊട്ടടുത്താണ് ഗാന്ധി ഘാതകന്റെ ചിത്രവും ഇടംപിടിച്ചത്. ചിത്രത്തില്‍ ആദ്യത്തേത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ്. ഭഗത് സിങ്,...
ഗാന്ധിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാത്തതിനാല്‍ ഗോഡ്‌സെ കൊന്നതാണെന്ന് ഉറപ്പിക്കാനാവില്ല; സുബ്രഹ്മണ്യന്‍...
ന്യൂദല്‍ഹി: മഹാത്മാ ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിചിത്ര വാദവുമായി ബി.ജെ.പി. ഗാന്ധിയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വിവാദത്തിന് തിരിയിട്ടിരിക്കുകയാണ് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി.
ഗാന്ധിയെ കൊന്നത് ഗോഡ്‌സെയെന്ന് ബാനര്‍ എഴുതിയതിന് മലപ്പുറത്ത് ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു
ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ് എന്നെഴുതിയ ബാനര്‍ വെച്ചതിന് മലപ്പുറത്ത് ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബോര്‍ഡ് ഇരുവിഭാഗങ്ങളും തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കുമെന്നാണ് വിശദീകരണം.
സംഭവത്തില്‍ പൊലീസ്...
ഗോഡ്‌സെയില്‍ നിന്നും ഗാന്ധിജി വെടിയേറ്റുവീണ ദൃശ്യങ്ങള്‍ നീക്കി; ; തെളിവുകള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന്...
ന്യൂഡല്‍ഹി: 1948 ജനുവരി 30 ന് ഗാന്ധിയെ നാഥുറാം ഗോഡ്‌സെയാല്‍ കൊലചെയ്യപ്പെടുന്നതിന് മുമ്പ് പകര്‍ത്തിയ ചിത്രങ്ങളും കൊല്ലപ്പെട്ടുകിടക്കുന്നതുമായി 'ഗാന്ധിസ്മൃതി'യിലെ ചിത്രങ്ങളില്‍ മാറ്റം വരുത്തി ഭരണകൂടം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'ഗാന്ധിസ്മൃതി'യിലെ...
ഗോദ്‌സെയുടെ വ്യര്‍ഥസ്വപ്‌നം;സംഘ്പരിവാറിന്റെയും
ഷുക്കൂര്‍ ഉഗ്രപുരം
വിഭജനാനന്തര ഇന്ത്യ മതരാഷ്ട്രമാവാതെ മതേതരമായി നിലനില്‍ക്കാന്‍ തീരുമാനമെടുത്തപ്പോള്‍ വലതുപക്ഷ ഹിന്ദുത്വ തീവ്രവാദികളാല്‍ രാഷ്ട്രത്തിന് നഷ്ടമായത് അനേകം മൂല്യങ്ങളും...
ഗോഡ്‌സെയുമായി സവര്‍ക്കര്‍ക്ക് സ്വവര്‍ഗ ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന് സേവാദള്‍ ലഘുലേഖ
ഭോപ്പാല്‍: ഗാന്ധി ഘാടതകനായ നാഥൂറാം വിനായക് ഗോഡ്‌സെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവും ഗാന്ധി വധത്തില്‍ കുറ്റാരോപിതനുമായിരുന്ന വി.ഡി സവര്‍ക്കറും തമ്മില്‍ സ്വവര്‍ഗ ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് പോഷകസംഘടനയായ സേവാദള്‍ പുറത്തിറക്കിയ...
ഗോഡ്‌സെ ദേശസ്‌നേഹി; ലോക്‌സഭയില്‍ വിവാദ പ്രസ്താവനയുമായി പ്രഗ്യാ സിങ്
ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് ആവര്‍ത്തിച്ച് ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂര്‍. ലോക്‌സഭയില്‍ എസ്പിജി ബില്ലിന്റെ ചര്‍ച്ചക്കിടെയായിരുന്നു പ്രഗ്യാ...
ലോകം ഗാന്ധിജിക്കൊപ്പമാണ് ഗോദ്‌സെ കുറ്റവാളി മാത്രം
പി. ഇസ്മായില്‍ വയനാ
മഹാത്മ ഗാന്ധിജിയുടെ 150ാം ജന്മദിനത്തിന്റെ ഭാഗമായി തുര്‍ക്കി, ഫലസ്തീന്‍, ഉസ്ബക്കിസ്ഥാന്‍, ലബനോന്‍, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഗാന്ധി സ്മാരക സ്റ്റാമ്പുകള്‍ ഇറക്കികൊണ്ടായിരുന്നു...
സവര്‍ക്കര്‍ക്കല്ല ഗോഡ്സേക്ക് ഭാരത രത്ന നല്‍കണം; പരിഹസിച്ച് കോണ്‍ഗ്രസ്
നാഗ്പുര്‍: സവര്‍ക്കര്‍ക്ക് ഭാരത രത്നം നല്‍കുമെന്നുള്ള മഹാരാഷ്ട്രയിലെ എന്‍ഡിഎ പ്രകടനപത്രികയിലെ വാഗ്ദാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്നം സവര്‍ക്കര്‍ക്കല്ല നല്‍കേണ്ടത്,...