Tag: GODHRA
ഗോദ്രയില്‍ കോവിഡ് സെന്ററാക്കാന്‍ മുസ്ലിം പള്ളി വിട്ട് നല്കി
വഡോദര: ഗുജറാത്തില്‍ കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് സെന്ററാക്കാന്‍ ഗോദ്രയിലെ പള്ളി വിട്ട് നല്കി മുസ്ലിം സംഘടന. മതത്തിന്റെ പേരിലോ മറ്റ് ഒരു തരത്തിലുള്ള വിവേചനവും ഇല്ലാതെ എല്ലാവര്‍ക്കുമായാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.
മോദി ബയോപ്പിക്ക്; ഗോധ്ര കലാപത്തിനായി ട്രെയിന്‍ കോച്ചിന് തീയിട്ട് ചിത്രീകരണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിക്കായി ട്രെയിനിന്റെ കോച്ചിന് തീവെച്ച സംഭവം വിവാദത്തില്‍. ലായിരിക്കുകയാണിപ്പോള്‍ ബി.ജെ.പി. ഗുജറാത്തിലെ ഗോധ്രയില്‍ 2002-ല്‍ സബര്‍മതി എക്സ്പ്രസ് ട്രെയിനിന് തീവെച്ച സംഭവം ഷൂട്ട്...
ഗോധ്ര കൂട്ടക്കൊല: 11 പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ്: ഗോധ്ര കൂട്ടക്കൊലക്കേസില്‍ പതിനൊന്ന് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു ഹൈക്കോടതിയുടെ വിധി.
2002ല്‍ ഗോധ്രയില്‍ സബര്‍മതി എക്സപ്രസിന്റെ ട്രെയിന്‍ കോച്ചുകള്‍ അഗ്നിക്കിരയാക്കിയ കേസിലെ അപ്പീലിലാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി.
ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച...