Friday, June 2, 2023
Tags Goal

Tag: goal

വായുവില്‍ പാറിപറന്ന് ക്രിസ്റ്റിയാനോയുടെ മാന്ത്രിക ഗോള്‍

ഗുരുത്വാകര്‍ഷണം ആ മനുഷ്യന് മുന്നില്‍ തലക്കുനിക്കുന്നു. ലോകത്തെ ഞെട്ടിച്ച് വീണ്ടും മാന്ത്രിക ഗോളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സാംപോറിയയ്‌ക്കെതിരെ യുവന്റസിന് 2-1 ന്റെ വിജയം നല്‍കിയതിനപ്പുറത്തേക്ക് പ്രായം തന്റെ പോരാട്ടവീര്യത്തെ തളര്‍ത്തിയിട്ടില്ലെന്ന്...

കളി മുറുകുമ്പോള്‍ ഗോളിക്ക് ദാഹം; ജര്‍മന്‍ ലീഗില്‍ പിറന്നത് വിചിത്ര ഗോള്‍

ജര്‍മനിയിലെ രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ്‌ലിഗ 2-ല്‍ ഗോള്‍കീപ്പറുടെ മഹാ അബദ്ധത്തില്‍ പിറന്ന ഗോള്‍ വൈറലാകുന്നു. കളി ആവേശകരമായി പുരോഗമിക്കുന്നതിനിടെ ഡുയ്‌സ്ബര്‍ഗ് ഗോള്‍കീപ്പര്‍ മാര്‍ക്ക് ഫ്‌ളെക്കന്റെ ഭാഗത്തു നിന്നുണ്ടായ അലസതയാണ് ഇന്‍ഗോള്‍സ്റ്റാത്തിന്റെ...

റെക്കോര്‍ഡ് തകര്‍ക്കപ്പെട്ടതില്‍ വിഷമം; പക്ഷേ, മെസ്സിയായതു കൊണ്ട് കുഴപ്പമില്ല: ബാറ്റിസ്റ്റ്യൂട്ട

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനക്കു വേണ്ടി ഏറ്റവുമധികം ഗോള്‍ എന്ന തന്റെ റെക്കോര്‍ഡ് ഭേദിക്കപ്പെട്ടതില്‍ നിരാശനെന്ന് മുന്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട. കഴിഞ്ഞ വര്‍ഷത്തെ കോപ അമേരിക്ക സെന്റനാരിയോയിലാണ് ബാറ്റിയുടെ 54 ഗോള്‍ എന്ന...

വന്നു, കണ്ടു ഗോളടിച്ചു; എവര്‍ട്ടനിലേക്കുള്ള റൂണിയുടെ രണ്ടാം വരവ് തകര്‍പ്പന്‍ ഗോളോടെ

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് എവര്‍ട്ടനിലേക്ക് കൂടുമാറിയ സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണി തന്റെ മുന്‍ ക്ലബ്ബിലേക്കുള്ള മടക്കം ആഘോഷമാക്കിയത് തകര്‍പ്പന്‍ ഗോളോടെ. താന്‍സാനിയയില്‍ പ്രീസീസണ്‍ സന്ദര്‍ശനം നടത്തുന്ന എവര്‍ട്ടനു വേണ്ടി കെനിയന്‍ ടീം ഗോര്‍...

ഐ.എസ്.എലില്‍ വീണ്ടുമൊരു വെടിയുണ്ട; ലിയോ കോസ്റ്റയുടെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ഗോള്‍

ഐ.എസ്.എല്ലിന്റെ ഈ സീസണ്‍ നിരവധി മനോഹര ഗോളുകള്‍ക്ക് സാക്ഷിയായിട്ടുണ്ട്. അവയുടെ ഗണത്തിലേക്ക് ഒന്നു കൂടി പിറന്നു ചെന്നൈയിന്‍ എഫ്.സി - മുംബൈ മത്സരത്തില്‍. കളിയുടെ സിംഹഭാഗവും പിന്നിലായിരുന്ന മുംബൈക്ക് സമനില നേടിക്കൊടുത്തത് 88-ാം...

വൈറലായി ഓസിലിന്റെ മനോഹര ഗോള്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ലുഡോഗോററ്റ്‌സിനെതിരെ ആര്‍സനല്‍ താരം മസൂദ് ഓസില്‍ നേടിയ വിജയ ഗോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. 87-ാം മിനുട്ടില്‍ മത്സരം 2-2 ല്‍ നില്‍ക്കെയാണ്. അനന്യമായ പന്തടക്കത്തോടെ ജര്‍മന്‍...

രണ്ടാം പകുതി തുടങ്ങി; റാഫി ഗോളടിച്ചു

മഡ്ഗാവ്: എഫ്.സി ഗോവക്കെതിരായ ഐ.എസ്.എല്‍ മത്സരത്തിന്റെ രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില ഗോള്‍. മലയാളി താരം മുഹമ്മദ് റാഫിയാണ് സന്ദര്‍ശകരുടെ സമനില ഗോള്‍ നേിയത്. വലതുവിങില്‍ നിന്നുള്ള റഫീഖിന്റെ ക്രോസ്...

തകര്‍പ്പന്‍ ഗോളോടെ ജെജെ; പൂനെ-ചെന്നൈയിന്‍ സമനില

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പൂനെ സിറ്റിയും ചെന്നൈയിന്‍ എഫ്.സിയും തമ്മിലുള്ള മത്സരം സമനിലയിലാണ് അവസാനിച്ചത്. പക്ഷേ, ചെന്നൈയിന്റെ ജെജെ ലാല്‍പെഖ്‌ലുവ നേടിയ ഗോള്‍ ഫുട്‌ബോള്‍ വൃത്തങ്ങളില്‍ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. തകര്‍പ്പന്‍ ഗോളോടെ...

ആരാധകരുടെ മനം കവര്‍ന്ന് സുനില്‍ ഛേത്രിയുടെ ആ ഗോള്‍…

എ.എഫ്.സി കപ്പ് സെമി ഫൈനലില്‍ ബംഗളൂരു എഫ്.സിക്കു വേണ്ടി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി നേടിയ ഗോളാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം. സ്‌കോര്‍ലൈന്‍ 1-1 ല്‍ നില്‍ക്കെ ബോക്‌സിനു പുറത്തുനിന്ന് വെടിയുണ്ട കണക്കെ...

കാണാം അലക്‌സിസ് സാഞ്ചസിന്റെ അത്ഭുത ഗോള്‍ | VIDEO

ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ബള്‍ഗേറിയന്‍ ക്ലബ്ബ് ലുഡോഗോററ്റ്‌സിനെതിരെ ആര്‍സനലിന്റെ അലക്‌സി സാഞ്ചസ് നേടിയ ഗോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാവുന്നു. 12-ാം മിനുട്ടില്‍ അലക്‌സ് ഓക്‌സ്ലേഡ് ചേംബര്‍ലൈന്റെ പാസ് സ്വീകരിച്ച് കുതിച്ചുകയറി ബോക്‌സില്‍ വെച്ച്...

MOST POPULAR

-New Ads-