Sunday, April 2, 2023
Tags #GoaElection2017

Tag: #GoaElection2017

തെരഞ്ഞെടുപ്പിന്റെ വക്കത്ത് ഗോവയില്‍ ബി.ജെ.പിക്ക് തിരിച്ചടി; പിന്തുണ പിന്‍വലിക്കുമെന്ന് എം.ജി.പി

പനാജി: ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗോവയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിന് നല്‍കിവന്ന പിന്തുണ പിന്‍വലിക്കുമെന്ന് സഖ്യ കക്ഷിയായ മഹാരാഷ്ട്രവാദി ഗോമണ്ഡക്...

ഗോവയില്‍ നാടകീയത; മുഖ്യമന്ത്രിയായി സാവന്ത്, സത്യപ്രതിജ്ഞ പുലര്‍ച്ചെ രണ്ടിന്

നാടകീയതകള്‍ക്കൊടുവില്‍ ഗോവയില്‍ ഡോ.പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ശിഷ്യനും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്ത് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ചുമതലയേറ്റത്. ദിവസം മുഴുവന്‍...

ഗോവയില്‍ വീണ്ടും നാടകീയത; രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചു; ബിജെപിയിലേക്കെന്ന് സൂചന

പനാജി: ഗോവന്‍ രാഷ്ട്രീയത്തില്‍ നാടകീയത സൃഷ്ടിച്ച് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ദയാനന്ദ് സോപ്ടെ, സുഭാഷ് ഷിരോദ്കര്‍ എന്നീ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അസുഖബാധിതനായി ചികിത്സയിലായതോടെ...

ഗോവയില്‍ പരീക്കര്‍ തുടരുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഗോവയില്‍ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ തന്നെ തുടരുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. എന്നാല്‍ ഗോവ മന്ത്രിസഭയില്‍ മാറ്റം വരുത്തുമെന്നും അമിത് ഷാ പറഞ്ഞു. ഗോവയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം...

ഗോവയില്‍ 88 ഖനികള്‍ക്കുള്ള സര്‍ക്കാര്‍ അനുമതി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച ഗോവയിലെ 88 ഇരുമ്പയിര് ഖനികളുടെ അനുമതി സുപ്രീംകോടതി റദ്ദാക്കി. ബി.ജെ.പി സര്‍ക്കാര്‍ 2015ല്‍ പുതുക്കി നല്‍കിയ ലൈസന്‍സാണ് ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് റദ്ദ്...

ഗോവയില്‍ പരീക്കറെ തടയണം; കോണ്‍ഗ്രസിന് സുപ്രീംകോടതി വിമര്‍ശനം; വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഗോവയില്‍ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ മൃദുല സിന്‍ഹയുടെ നടപടിക്കെതിരെ സുപ്രീംകോടതിയിലെത്തിയ കോണ്‍ഗ്രസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. അംഗബലമുണ്ടെങ്കില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരിക്കാതിരുന്നതെന്ന് കോടതി ചോദിച്ചു. പിന്തുണക്കുന്നവരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാത്തത്...

തെരഞ്ഞെടുപ്പ് ഫലം നിരാശപ്പെടുത്തിയെന്ന് എ.എ.പി

ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് ആം ആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടു പോകുമെന്നും മുതിര്‍ന്ന നേതാവ് അശുതോഷ് പറഞ്ഞു. പഞ്ചാബില്‍...

വോട്ടിന് കോഴ പരാമര്‍ശം; പരീക്കറിന് വീണ്ടും നോട്ടീസ്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നതിനും വോട്ട് ചെയ്യുന്നതിനും മറ്റു പാര്‍ട്ടികളില്‍ നിന്ന് പണം വാങ്ങിയ ശേഷം ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും...

ഗോവയിലും പഞ്ചാബിലും വോട്ടെടുപ്പ് ആരംഭിച്ചു

പനാജി/ഛാണ്ഡിഗഡ്: ഗോവയിലും പഞ്ചാബിലും നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഗോവയില്‍ രാവിലെ ഏഴിനും പഞ്ചാബില്‍ എട്ടിനുമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പഞ്ചാബില്‍ 117 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 1145 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഗോവയിലാകട്ടെ 40...

MOST POPULAR

-New Ads-