Tag: goa
ഗോവ മുഖ്യമന്ത്രി പരീക്കര്‍ ചികിത്സക്കായി വിദേശത്ത്; സഖ്യ സര്‍ക്കാര്‍ ഭിന്നിപ്പിന്റെ വക്കില്‍
പനാജി: ആഗ്നേയ ഗ്രന്ധിയിലെ കാന്‍സറിനായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിദേശത്ത് ചികിത്സക്ക് പോയതോടെ ഗോവയിലെ സഖ്യ സര്‍ക്കാറില്‍ ഭിന്നത രൂക്ഷമാകുന്നു. സഖ്യ പാര്‍ട്ടികള്‍ക്കു പുറമെ ബി.ജെ. പി എം.എല്‍.എമാരും ഖനന നിയന്ത്രണ...
സഹിക്കാവുന്ന പരിധി കഴിഞ്ഞു, പെണ്‍കുട്ടികളുടെ ബിയര്‍ ഉപയോഗത്തിനെതിലെ ഗോവ മുഖ്യമന്ത്രി
പെണ്‍കുട്ടികളുടെ അമിത മദ്യപാനത്തിനെതിരെ ഗോവ മുഖ്യമന്ത്രി പരീക്കര്‍. പുറത്തു കേള്‍ക്കുന്നത്ര ഭീകരമല്ലെങ്കിലും ഗോവയിലെ കോളേജുകളിലെ ലഹരി ഉപയോഗം ആശങ്കപ്പെടുത്തുന്നു. സ്റ്റേറ്റ് യൂത്ത് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു പരീക്കര്‍.
'ലഹരി ഉപയോഗം ഇക്കാലത്തെ പ്രതിഭാസമല്ല. ഐഐടിയില്‍...
ഗോവയില്‍ 88 ഖനികള്‍ക്കുള്ള സര്‍ക്കാര്‍ അനുമതി സുപ്രീംകോടതി റദ്ദാക്കി
ന്യൂഡല്‍ഹി: ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച ഗോവയിലെ 88 ഇരുമ്പയിര് ഖനികളുടെ അനുമതി സുപ്രീംകോടതി റദ്ദാക്കി. ബി.ജെ.പി സര്‍ക്കാര്‍ 2015ല്‍ പുതുക്കി നല്കിയ ലൈസന്‍സാണ് ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് റദ്ദ്...
ബി.ജെ.പി സര്‍ക്കാറിന് സുപ്രിം കോടതിയുടെ പ്രഹരം: ഗോവയിലെ ഖനികളുടെ ലൈസന്‍സ് റദ്ദാക്കി
ന്യൂഡല്‍ഹി : ഗോവയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇരുമ്പയിര് ഖനികളുടെ ലൈസന്‍സ് സുപ്രീംകോടതി റദ്ദാക്കി. 88 ഖനികള്‍ക്ക് 2015ല്‍ ബിജെപി സര്‍ക്കാര്‍ നല്കിയ ലൈസന്‍സാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. പുതിയ ഖനന നിയമം നിലവില്‍...
ഗോവയില്‍ അമ്മക്കൊപ്പം പുതുവത്സരം ആഘോഷിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍
പനാജി: ഗോവയില്‍ പുതുവത്സരം ആഘോഷിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമ്മ സോണിയ ഗാന്ധിയോടൊപ്പമാണ് രാഹുല്‍ പുതുവത്സരം വരവേറ്റത്.
ഡിസംബറില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ സോണിയ ഗോവയിലേക്കാണ് യാത്രതിരിച്ചത്. അമ്മയോടൊപ്പം പുതുവത്സരം ആഘോഷിക്കാനാണ്...
ഗോവ ചലച്ചിത്രോത്സവത്തില്‍ എസ്. ദുര്‍ഗ തിങ്കളാഴ്ച പ്രദര്‍ശിപ്പിക്കും
പനാജി: കേരള ഹൈക്കോടതിയുടെ വിധി പ്രകാരം ഗോവയിലെ അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ സനല്‍കുമാര്‍ ശശിധരന്റെ മലയാള ചിത്രം എസ്.ദുര്‍ഗ തിങ്കളാഴ്ച വൈകുന്നേരം പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ വൈകിട്ട് ആറിനാണ് പ്രദര്‍ശനമെന്ന് ജൂറി അംഗം...
എം.ജി.പിക്ക് സര്‍ക്കാരില്‍ നിരാശ; ഗോവയില്‍ മനോഹര്‍ പരീക്കറിന് പ്രതിസന്ധി?
പനാജി: ഗോവയില്‍ മനോഹര്‍ പരീക്കര്‍ സര്‍ക്കാരിന് വെല്ലുവിളിയായി ഘടകകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി(എം.ജി.പി). സര്‍ക്കാരില്‍ നിരാശരാണെന്നും ആറ് മാസം നല്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്. മൂന്ന് എം.എ.മാരുള്ള പാര്‍ട്ടിയുടെ നിലപാട് വിപരീതമാവുകയാണെങ്കില്...
സെമിത്തേരിക്ക് നേരെ ആക്രമണം; ഗോവയില്‍ സാമുദായിക സപര്‍ദ്ദക്ക് ശ്രമം
പനജി: ഗോവയിലെ പ്രശ്സതമായ ഗാര്ഡിയന് ഏഞ്ചല്‍ കാത്തലിക് പള്ളിയുടെ സെമിത്തേരിക്ക് നേരെ ആക്രമണം. മാര്‍ബിളും ഗ്രാനൈറ്റും പതിച്ച ശവകുടീരങ്ങള്‍ക്ക് നേരെ അജ്ഞാതന്‍ സ്ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു. സ്ഫോടനത്തില്‍ സെമിത്തേരിയിലെ ശവകുടീരങ്ങളില്‍ സ്ഥാപിച്ച മാര്‍ബിളുകളും...