Tag: goa
ആത്മഹത്യതന്നെയെന്ന്; അഞ്ജന ഹരീഷ് ലൈംഗികമായി ആക്രമിക്കപ്പെട്ടെന്ന വാദം തള്ളി ഗോവാ പൊലീസ്
പനാജി: അഞ്ജന ഹരീഷ് (ചിന്നു സുള്‍ഫിക്കര്‍) മരണത്തിന് മുന്‍പ് ലൈംഗികാതിക്രമത്തിന് ഇരയായെന്ന വാദംതന്നെ തള്ളി ഗോവ പൊലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അഞ്ജന ഹരീഷ് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായെന്ന വാദം നോര്‍ത്ത്...
ഗോവയില്‍ മലയാളി പെണ്‍കുട്ടിയുടെ ആത്മഹത്യ; കൊലപാതകമെന്ന് മാതാവും കുടുംബവും
കാസര്‍ഗോഡ്: ഗോവയിലെ റിസോര്‍ട്ടില്‍ മലയാളി പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ദുരൂഹത തുടരുന്നു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശിനിയായ ബിരുദ വിദ്യാര്‍ഥിനി അഞ്ജന ഹരീഷിനെയാണ് റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍...
കൂട്ടുകാര്‍ ചതിച്ചു, രക്ഷിക്കണം; ഗോവയില്‍ ആത്മഹത്യ ചെയ്ത അഞ്ജനയുടെ അവസാനത്തെ ഫോണ്‍കോള്‍
കാസര്‍കോട്: ഗോവയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കാസര്‍ക്കോട് സ്വദേശിനി ചിന്നു എന്ന അഞ്ജന കെ ഹരീഷിന്റെ മൃതദേഹം ഇന്ന് കാഞ്ഞങ്ങാട്ട് എത്തിക്കും. ഇന്നലെയാണ് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഗോവ പൊലീസ് മൃതദേഹം ബന്ധുക്കള്‍ക്ക്...
ഗോവയില്‍ വീണ്ടും വൈറസ് ബാധ, എട്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
പനജി: ഗോവയില്‍ വീണ്ടും കോവിഡ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് എട്ടുപേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് ഗോവയില്‍ മടങ്ങിയെത്തിയ അഞ്ചംഗ ഗോവന്‍ കുടുംബത്തിനാണ് കൊറോണ വൈറസ്...
കാസര്‍കോട് സ്വദേശിനി ഗോവയില്‍ മരിച്ച നിലയില്‍
ഗോവയില്‍ കാസര്‍ഗോഡ് സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഞാണിക്കടവ് സ്വദേശിയായ ഗിരീഷ് - മിനി ദമ്പതികളുടെ മകള്‍ അഞ്ജന.കെ.ഹരീഷിനെ (21) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നും കോവിഡ് റിപ്പോര്‍ട്ടില്ല; രോഗമുക്തമായി ഗോവ
പനാജി: ഞായറാഴ്ചയോടെ കോവിഡ് 19 രോഗികളുടെ എണ്ണം പൂജ്യമായ ഗോവയില്‍ ഇന്നും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ്. ഇന്നലെ ശേഷിച്ച ഏഴ് കോവിഡ് രോഗികളുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെയാണ് ഗോവ...
ഗോവയില്‍ കുടുങ്ങിക്കിടക്കുന്നത് 2,000ത്തോളം വിദേശ വിനോദ സഞ്ചാരികള്‍; 400 ഓളം റഷ്യക്കാരെ തിരിച്ചയച്ചു
പനാജി: കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് സമ്പൂര്‍ണ്ണ അടച്ചുപ്പൂട്ടല്‍ പ്രാബല്യത്തിലായ സാഹചര്യത്തില്‍ ഗോവയില്‍ രണ്ടായിരത്തോളം വിദേശ വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്.
വിദേശ...
പൗരത്വ ഭേദഗതി നിയമം;ഗോവയില്‍ ബി.ജെ.പിയെ കൈവിട്ട് സഖ്യ കക്ഷി
പൗരത്വ നിയമത്തില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. ഗോവയില്‍ എന്‍ഡിഎ സഖ്യ കക്ഷിയായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഗോവയിലെ പ്രധാന നഗരമായ മാര്ഗാവോയില് കഴിഞ്ഞ ദിവസം...
മഹാരാഷ്ട്ര മോഡലില്‍ ഗോവയിലും കളം പിടിക്കാനൊരുങ്ങി ശിവസേന; അത്ഭുതം പ്രതീക്ഷിക്കാമെന്ന് സഞ്ജയ് റാവത്
മുംബൈ; മഹാരാഷ്ട്ര മോഡല്‍ ഗോവയിലും പരീക്ഷിക്കാന്‍ ശിവസേന നീക്കം. അയല്‍സംസ്ഥാനമായ ഗോവയിലും സമാനമായ രീതിയില്‍ രാഷ്ട്രീയ പുനരേകീകരണത്തിന് സാധ്യത തെളിയുകയാണെന്ന് ശിവസേന വക്താവ് സഞ്ജയ്...
തെരുവ് പശുക്കള്‍ മാംസഭുക്കുകളായി മാറിയെന്ന് ബിജെപി മന്ത്രി
പനാജി: ഗോവയിലെ ബീച്ച് തീരങ്ങളിലും തെരുവുകളിലും അലയുന്ന പശുക്കള്‍ മാംസഭുക്കുകളായി മാറിയെന്ന് ഗോവയിലെ മാലിന്യ സംസ്കരണ മന്ത്രി മൈക്കിള്‍ ലോബോ. മുന്‍പ് സസ്യഭക്ഷണം മാത്രം കഴിച്ചിരുന്ന പശുക്കളെല്ലാം ഇപ്പോള്‍ മാംസം...