Tag: go raksha attack
ഗോരക്ഷാപ്രവര്‍ത്തകരുടെ ക്രൂരത; പൊലീസ് നോക്കിനില്‍ക്കെ ചുറ്റികകൊണ്ട് യുവാവിന്റെ തലയ്ക്കടിച്ചു
ഡല്‍ഹി: പൊലീസും ആള്‍ക്കൂട്ടവും നോക്കി നില്‍ക്കെ യുവാവിന് ഗോരക്ഷാപ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. മാംസം കയറ്റിവന്ന വാഹനം തടഞ്ഞ് ഡ്രൈവറെ ക്രൂരമായി മര്‍ദിക്കുകയും ചുറ്റികകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു.രാജ്യതലസ്ഥാനത്തിന് സമീപം ഗുരുഗ്രാമില്‍ നടന്ന സംഭവത്തിന്റെ വീഡിയോ...
ട്രെയിനിടിച്ച് പശു ചത്തു; ലോക്കോ പൈലറ്റിന് ഗോ രക്ഷാ ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം
അഹമ്മദാബാദ്: ട്രെയിനിന് മുന്നില്‍ ചാടിയ പശുവിനെ ട്രെയിന്‍ ഇടിച്ചതിന് ലോക്കോ പൈലറ്റിന് ഗോ രക്ഷാ ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം. ഗ്വാളിയര്‍-അഹമ്മദാബാദ് സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന്റെ ലോക്കോ പൈലറ്റായ ജി.എ ജ്വാലക്കാണ് മര്‍ദനമേറ്റത്....
25 പേരെ കെട്ടിയിട്ട് മര്‍ദ്ദിച്ച് ഗോമാതാ കീ ജയ് വിളിപ്പിച്ചു
കാണ്ഡ്വ: മധ്യപ്രദേശില്‍ നിന്നും മഹാരാഷ്ട്രയിലെ കാലിച്ചന്തയിലേക്ക് കന്നുകാലികളെ കൊണ്ടു പോയവരെ പിടികൂടി ക്രൂരമര്‍ദ്ദനത്തിനിരയാക്കി. മധ്യപ്രദേശിലെ കാണ്ഡ്വ ജില്ലയിലാണ് സംഭവം. കാലികളെ കൊണ്ടുപോയ 25 പേരെ 100 ഓളം വരുന്ന...
മോദിയുടെ പ്രശസ്തി കൂടുമ്പോള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും വര്‍ധിക്കുമെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച് കേന്ദ്രമന്ത്രി രംഗത്തെത്തി. രാജസ്ഥാനിലെ ആള്‍വാറില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ അടിച്ചു കൊന്ന സംഭവത്തില്‍ പ്രതികരിക്കുമ്പോഴാണ് കേന്ദ്രമന്ത്രി അര്ജുന് രാം മേഘ്വാള് ന്യായീകരണവുമായി...
ഗോരക്ഷകര്‍ കൊലപ്പെടുത്തിയ അന്‍സാരിയുടെ കുടുംബത്തെ യൂത്ത്ലീഗ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു
രാംഗഡ്: പശു സംരക്ഷണ സേന ആസൂത്രിതമായി കൊലപ്പെടുത്തിയ ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലെ ഭഗോറയിലെ തൗഹീദ് അന്‍സാരിയുടെ വസതി മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ കണ്ട നേതാക്കള്‍ ഐക്യദാര്‍ഢ്യം...
പശുവിന്റെ പേരിലുള്ള അക്രമങ്ങള്‍ അനുവദിക്കാനാവില്ല: സുപ്രീംകോടതി
ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടം നടത്തുന്ന അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഗോസംരക്ഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളെ മതവുമായി ബന്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.
ഇത് ആള്‍ക്കൂട്ട ആക്രമണമാണ്, ഇത് കുറ്റമാണ്, ഇര എപ്പോഴും ഇര തന്നെയാണ്...
പെഹ്ലുഖാന് വധം; പ്രതികളായ ഗോ രക്ഷാസേനക്കാര്‍ക്ക് ക്ലീന്‍ചിറ്റ്
ന്യുഡല്‍ഹി: രാജസ്ഥാനിലെ ക്ഷീരകര്‍ഷകനായ പെഹ്ലുഖാനെ ഗോരക്ഷകര്‍ നടുറോഡിലിട്ട് തല്ലിക്കൊന്ന സംഭവത്തില്‍ പ്രധാനപ്രതികളായ ആറു പേര്‍ക്ക് എതിരെയുള്ള അന്വേഷണം രാജസ്ഥാന് പൊലീസ് അവസാനിപ്പിച്ചു. ഇവര്‍ പ്രതികളല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ നടപടി. പെഹ്ലു ഖാന്റെ മരണത്തില്‍...
ഉന ആക്രമണം; ഇരകളെ മുസ്ലിമായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഉനയില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ കെട്ടിയിട്ട് ആക്രമിച്ച ദലിത് യുവാക്കളായ ഇരകളെ മുസ്ലീമായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയതായി സിഐഡി റിപ്പോര്‍ട്ട്. പശുക്കളെ കൊന്നുവെന്നാരോപിച്ച് ദലിത് യുവാക്കളെ പരസ്യമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഗോരക്ഷകര്‍ തന്നെ...