Tuesday, January 19, 2021
Tags Go raksha

Tag: go raksha

പശു സംരക്ഷണത്തിന് ഗോരക്ഷാ ദള്‍; പുതിയ സംഘടനയുമായി വി.എച്ച്.പി

മംഗളൂരു: പശു സംരക്ഷണത്തിനായി വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കുന്നു. 'ഗോരക്ഷാ ദള്‍' എന്നാണ് സംഘടനയുടെ പേര്. മംഗളൂരുവില്‍ പശു മോഷണം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് വി.എച്ച്.പി പുതിയ സംഘടനയുമായി...

ഗോസംരക്ഷണത്തിന്റെ പേരില്‍ അതിക്രമം; നടപടിയെടുക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഗോസംരക്ഷണത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഗോസംരക്ഷണത്തിന്റെ പേരില്‍ അതിക്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി...

ഭീകരവാദികളെ നേരിടാന്‍ ഗോരക്ഷാ പ്രവര്‍ത്തകരെ പറഞ്ഞയക്കണം; ഉദ്ധവ് താക്കറെ

മുബൈ: കശ്മീരിലെ ഭീകരവാദികളെ നേരിടാന്‍ ഗോരക്ഷാ പ്രവര്‍ത്തകരെ പറഞ്ഞയക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണം നടന്നതിന്റെ പശ്ചാതലത്തിലാണ് താക്കറയുടെ പ്രതികരണം. അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ...

പ്രധാനമന്ത്രിക്ക് വിലയില്ലാത്ത നാടൊ; വീണ്ടും ഗോ രക്ഷകരുടെ അഴിഞ്ഞാട്ടം

ഡല്‍ഹി: അസമിലെ ഗുവാഹത്തി ജില്ലയിലെ സോനാപൂരില്‍ കാലികളുമായി വരികയായിരുന്ന ട്രക്ക് തടഞ്ഞ് െ്രെഡവര്‍ക്കും സഹായികള്‍ക്കും ക്രൂരമര്‍ദ്ദനം. ഗുവാഹത്തിയിലെ പ്രാദേശിക ചാനലാണ് സംഭവം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഗോസംരക്ഷണത്തിന്റെ പേരിലുള്ള മര്‍ദ്ദനമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ്...

MOST POPULAR

-New Ads-