Tag: GO AIR
പറന്നുയരുന്നതിനിടെ അജ്ഞാത വസ്തു വന്നിടിച്ച് ഗോ എയര്‍ വിമാനത്തിന് തീപിടിച്ചു
ബംഗളൂരു-അഹമ്മദാബാദ് ഗോ എയര്‍ വിമാനം പറന്നുയരുന്നതിനിടെ അജ്ഞാത വസ്തു വന്നിടിച്ച് തീപിടിച്ചു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും തീയണച്ചതായും ഗോ എയര്‍ അറിയിച്ചു. അതേസമയം വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്നതിനെ കുറിച്ച്...