Tag: global democracy index
ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യ പത്തു സ്ഥാനം താഴോട്ട്; തിരിച്ചടിയായത് കശ്മീര്‍, സി.എ.എ, എന്‍.ആര്.സി
ന്യൂഡല്‍ഹി: ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴോട്ട്. എക്കണോമിക് ഇന്റലിജന്റ്സ് യൂണിറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യ 41ല്‍ നിന്ന് 10 സ്ഥാനം നഷ്ടപ്പെടുത്തി റാങ്ക് 51ലെത്തി....