Tag: GIRL SURGERY
ശസ്ത്രക്രിയയിലൂടെ പെണ്‍കുട്ടിയുടെ വയറില്‍ നിന്ന് നീക്കം ചെയ്തത് അരകിലോ മുടിയും ഷാംപുവിന്റെ കവറുകളും
തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയതിലൂടെ 13 കാരിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് അരകിലോയിലധികം മുടിയും കാലിയായ ഷാംപുവിന്റെ പ്ലാസ്റ്റിക് കവറുകളും. കോയമ്പത്തൂരിലെ വി.ജി.എം. ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയിലൂടെയാണ്...