Tag: girl murder
ഉന്നാവ് യുവതിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; മജിസ്ട്രേറ്റിനെ നാട്ടുകാര്‍ തടഞ്ഞു
ഉന്നാവ് യുവതിയുടെ മൃതദേഹം വീട്ടിലെത്തിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ച് യുവതി മരണപ്പെടുന്നത്. കനത്ത പൊലീസ് സുരക്ഷയിലാണ്...