Tag: girl
സാമൂഹിക അകലം പാലിക്കാത്തതിന് യുവതിയെ ഡോക്ടര്‍ മര്‍ദ്ദിച്ചവശയാക്കി
കോവിഡ് തടയുന്നതിന് സാമൂഹ്യ അകലം പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടും അതു പാലിക്കാതിരുന്ന യുവതിയെ ഡോക്ടര്‍ മര്‍ദ്ദിച്ചവശയാക്കി. യുഎസിലെ കെന്റുക്കിയിലാണ് സംഭവം.
ഡോക്ടറും ഒരു...
പ്രകൃതി സൗഹൃദ നാടിനായി ‘ജലകന്യകയായി’ സ്വാലിഹ
കണ്ണൂര്‍: ജലാശയങ്ങളുള്പ്പെടെ പൊതുയിടങ്ങള്‍ മലിനമാകുമ്പോള്‍ സാഹസികതയിലൂടെ ഒറ്റയാളായി മുന്നേറുകയാണ് ഈ ബാലിക. കുരുന്ന് പ്രായത്തില്‍ തന്നെ നീന്തലിനോടും റോളര്‍ സ്കേറ്റിംഗിനോടും ചങ്ങാത്തം കൂടിയ സ്വാലിഹയാണ് സാഹസികതയിലൂടെ പ്രകൃതി സൗഹൃദ നാടിനായി...
കൊച്ചിയില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് രക്ഷപ്പെട്ടു
എറണാകുളം കാക്കനാട് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു. വൈകിട്ടോടെയാണ് സംഭവം. റോഡിലൂടെ നടന്ന് പോകുകയായിരുന്ന യുവതിയെ യുവാവ് ആക്രമിക്കുകയായിരുന്നു.ഫാര്‍മസി കോഴ്സ് വിദ്യാര്‍ത്ഥിനി...
സ്കൂളില്‍ അഞ്ച് വയസ്സുകാരി ബലാത്സംഗത്തിനിരയായി
ദില്ലിയിലെ സ്വകാര്യ സ്കൂളില്‍ അഞ്ച് വയസ്സുകാരി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ സ്കൂളിലെ തൂപ്പുജോലിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മറ്റുകുട്ടികളെയും ലൈംഗികമായി പിഡിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് കൂടുതല്‍ മാതാപിതാക്കള്‍ രംഗത്തെത്തി.
പുതുവര്‍ഷത്തില്‍ ബംഗളൂരുവില്‍ ജനിക്കുന്ന ആദ്യ പെണ്‍കുട്ടിക്ക് സൗജന്യ വിദ്യാഭ്യാസം
ബംഗളൂരു: പുതുവര്‍ഷത്തില്‍ ബംഗളൂരുവിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ജനിക്കുന്ന ആദ്യത്തെ പെണ്‍കുട്ടിക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് മേയര്‍ സാംപത് രാജ്. പെണ്‍കുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
സാധാരണ പ്രസവത്തിലൂടെ ജനിക്കുന്ന പെണ്‍കുഞ്ഞിനാണ് ഡിഗ്രി...
പെണ്‍കുട്ടിയെ ശല്യംചെയ്ത കേസ്; സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന് പൊലീസ്
ഹരിയാനയില്‍ ബിജെപി അധ്യക്ഷന്റെ മകന് പെണ്‍കുട്ടിയെ ശല്യം ചെയ്ത സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്ന് പൊലീസ്. സംഭവ സ്ഥലത്തെ ഒമ്പതോളം സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
മുതിര്‍ന്ന ഐഎഎസ് ഓഫീസറുടെ...