Tag: ginnus pakru
‘മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്’; ക്വാഡനെ ആശ്വസിപ്പിച്ച് ഗിന്നസ് പക്രു
ഉയരം കുറഞ്ഞതിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയ സംഭവത്തില്‍ കരഞ്ഞു തളര്‍ന്ന ക്വാഡന് ബെയില്‍സിന് ആശ്വാസവും ഉപദേശവുമായി മലയാളത്തിന്റെ പ്രിയ താരം ഗിന്നസ് പക്രു. നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ടെന്നും...