Tag: Gift
‘സൗഹൃദ ദിന’ത്തില്‍ പത്താം ക്ലാസുകാരന് സഹപാഠികള്‍ക്ക് നല്‍കിയത് ലക്ഷങ്ങളുടെ സമ്മാനം; പണം വന്ന വഴി...
ഭോപാല്‍: 'ഫ്രണ്ട്ഷിപ്പ് ഡേ'യില്‍ സഹപാഠികള്‍ക്ക് 46 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നല്കിയ പത്താം ക്ലാസുകാരന് പിടിയില്‍. പിതാവിന്റെ പണം മോഷ്ടിച്ചാണ് 15-കാരന് 'ലാവിഷ്' ആയി 'ചെലവു' ചെയ്തത്. പിതാവിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം...