Tuesday, March 21, 2023
Tags Germany

Tag: germany

സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ല; നഗ്നരായി പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍

കോവിഡ് 19 നെതിരായ പോരാട്ടത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങള്‍ക്ക് മതിയായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്നാരോപിച്ച് ജര്‍മ്മനിയില്‍ നഗ്നരായി ഡോക്ടര്‍മാരുടെ പ്രതിഷേധം. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളില്ലാതെ തങ്ങള്‍ എത്രമാത്രം ദുര്‍ബലരാണെന്ന്...

ജര്‍മനിയില്‍ മലയാളി നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു

ജര്‍മനിയില്‍ മലയാളി നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു. ചങ്ങനാശേരി സ്വദേശിയായ കാര്‍ത്തികപ്പിള്ളി ജോയിയുടെ ഭാര്യ പ്രിന്‍സിയാണ് മരിച്ചത്. 54 വയസായിരുന്നു. 35 വര്‍ഷത്തോളമായി ജര്‍മനിയില്‍...

കോവിഡ്; മനുഷ്യനില്‍ വാക്സിന്‍ പരീക്ഷണത്തിന് അംഗീകാരം നല്‍കി ജര്‍മ്മനി

ബര്‍ലിന്‍: കോവിഡ് മഹാമാരിക്കെതിരെ കണ്ടെത്തിയ വാക്സിന് മനുഷ്യനില്‍ പരീക്ഷിക്കാന്‍ അംഗീകാരം നല്‍കി ജര്‍മനി. കോവിഡ് -19 വാക്സിന്‍ ക്ലിനിക്കല്‍ പരിശോധനയ്ക്ക് അംഗീകാരം ലഭിച്ചതായി ജര്‍മന്‍ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാക്സിന്‍...

ഭക്ഷണത്തിനായി അമേരിക്കയില്‍ നീണ്ട വരി; സായാഹ്നം ആസ്വദിച്ച് ജര്‍മ്മനി

വാഷിങ്ടണ്‍: കോവിഡ് വൈറസ് ലോകത്ത്തന്നെ ഏറ്റവും പിടിമുറുക്കിയ അമേരിക്കയില്‍ ഭക്ഷണത്തിന് പോലും ആളുകള്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ടുകള്‍. കൊറോണ പകര്‍ച്ചവ്യാധി യുഎസില്‍ ഭക്ഷ്യക്ഷാമം കൊണ്ടുവരുന്നതിലേക്ക് എത്തിക്കുന്നതായി ആസോസിയേറ്റ് പ്രസ് ന്യൂസ് റിപ്പോര്‍ട്ട്...

ലോകാരോഗ്യ സംഘടന്ക്കുള്ള ധനസഹായം നിര്‍ത്തി ട്രംപ്; പ്രതികരണവുമായി ചൈനയും ജര്‍മ്മനിയും

ബീജിങ്: ലോകാരോഗ്യ സംഘടനക്കുള്ള (ഡബ്ല്യുഎച്ച്ഒ) സാമ്പത്തിക സഹായം നിര്‍ത്തലാക്കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ തീവ്രമായ ആശങ്കയുണ്ടെന്ന് ചൈന. കോവിഡ് -19 പ്രതിസന്ധി ഘട്ടത്തില്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ വാഷിംഗ്ടണിനോട്, ബുധനാഴ്ച...

മാസ്‌കിന് വേണ്ടി പിടിവലി; അമേരിക്ക രണ്ട് ലക്ഷം മാസ്‌ക് കൊള്ളയടിച്ചെന്ന് ജര്‍മനി

കൊറോണ ലോകത്ത് ഭീതിയായി നിലനില്‍ക്കുന്നതിനിടെ ലോകരാജ്യങ്ങള്‍ തമ്മില്‍ മാസ്‌കുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വേണ്ടി പിടിവലി. ജര്‍മന്‍ പൊലീസിനു വേണ്ടി ചൈനയില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത രണ്ടു ലക്ഷത്തോളം എന്‍95 മാസ്‌കുകള്‍ അമേരിക്ക...

കൊവിഡ് 19 ആശങ്ക: ജര്‍മ്മന്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു

ഫ്രാങ്ക്ഫര്‍ട്ട്: കൊവിഡ് 19 എന്ന നോവല്‍ കൊറോണ വൈറസ് ലോകത്തെയാകമാനം ആശങ്കയിലാഴ്്ത്തിയിരിക്കെ വ്യാപനത്തെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായ ജര്‍മ്മന്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു. ജര്‍മ്മനിയിലെ ഹെസി സ്റ്റേറ്റിലെ ധനകാര്യ മന്ത്രിയായ...

കോവിഡ്; ജര്‍മനിയില്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു

ഹെസ്സെ: ലോകത്താകമാനം കൊറോണാ വൈറസ് പടരുന്നതില്‍ ഭയന്ന് ജര്‍മ്മന്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു. വൈറസ് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്കപ്പെട്ടാണ് മന്ത്രിയുടെ ആത്മഹത്യ. ഹെസ്സെയിലെ ധനമന്ത്രി തോമസ് ഷെയ്ഫര്‍...

1938ല്‍ നാസി ജര്‍മനിയായിരുന്നെങ്കില്‍ 2020ല്‍ അത് ബി.ജെ.പി ആര്‍.എസ്.എസ് ഇന്ത്യ താരതമ്യം ചെയ്ത് സോഷ്യല്‍...

ന്യൂദല്‍ഹി: 1938 ലെ ജര്‍മനിയും 2020 ലെ ദല്‍ഹിയും താരതമ്യം ചെയ്ത് സോഷ്യല്‍മീഡിയ. 1938 ല്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ ആക്രമണത്തില്‍ തകര്‍ന്ന കടകളുടെ ചിത്രത്തോടൊപ്പം...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജര്‍മ്മനിയില്‍ പ്രതിഷേധം

മ്യൂണിക് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജര്‍മ്മന്‍ നഗരങ്ങളിലും പ്രതിഷേധം അലയടിക്കുന്നു. ജര്‍മ്മനിയിലെ മ്യൂണിക് നഗര ഹൃദയത്തിലെ ഒഡിയോണ്‍സ് ചത്വരത്തില്‍ ഇവിടത്തെ ഇന്ത്യന്‍ സമൂഹം...

MOST POPULAR

-New Ads-