Tag: georgia
‘ഈ മക്കളാണ് എന്റെ സൗഭാഗ്യം’ എന്ന് ഫേസ്ബുക്ക് കുറിപ്പിട്ടു; ദിവസങ്ങള്‍ക്കകം രണ്ടുപേരെയും കൊന്ന് അമ്മ
ജോര്‍ജിയയില്‍ മക്കളെക്കുറിച്ച് സ്നേഹം നിറക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് ദിവസങ്ങള്‍ക്ക് ശേഷം രണ്ട് മക്കളെയും വെടിവെച്ച് കൊന്ന് അമ്മ. മക്കളെ വെടിവെച്ച് കൊന്നതിന് ശേഷം അമ്മ ആത്മഹത്യ ചെയ്തു.