Tag: george soros
യൂറോപ്യന്‍ യൂണിയന് അപ്രസക്തമാകുമോ? കോവിഡ് പടിഞ്ഞാറിന്റെ ഭൂപടം മാറ്റുമെന്ന് ജോര്‍ജ് സോറോസ്
ലണ്ടന്‍: കോവിഡ് മഹാമാരി യൂറോപ്പിന്റെ നിലവിലെ ഭൂപടം മാറ്റിവരയ്ക്കുമെന്ന് ശതകോടീശ്വരനും നിക്ഷേപകനുമായ ജോര്‍ജ് സോറോസ്. കോവിഡിനെ നേരിടാനുള്ള ബജറ്റ് വിഹിതം ഉയര്‍ത്താതെ രാജ്യങ്ങള്‍ മുന്നോട്ടു പോയാല്‍ ഒരുപക്ഷേ, യൂറോപ്യന്‍ യൂണിയന്...