Tag: GEORGE FLOYD
ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ മരണം; അമേരിക്കയില്‍ പൊലീസിനെതിരെ കുറ്റം ചുമത്തി
അമേരിക്കയിലെ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ അമേരിക്കന്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി. ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കന്‍ നഗരങ്ങളില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് നടപടി.