Wednesday, September 27, 2023
Tags GEORGE FLOYD

Tag: GEORGE FLOYD

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ മുട്ടുകുത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊലീസ്

അമേരിക്കയില്‍ പൊലീസ് ക്രൂരതയില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് തെരുവുകള്‍തോറും പ്രക്ഷോഭങ്ങളും അനുശോചനങ്ങളും നടക്കുന്നതിനിടെ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മിയാമി പോലീസ് രംഗത്ത്. മുതിര്‍ന്ന പൊലീസ്...

യു.എസില്‍ മുട്ടുകുത്തി മാപ്പപേക്ഷിച്ച് പൊലീസുകാര്‍; അവരെ ആലിംഗനം ചെയ്ത് കരഞ്ഞ് പ്രതിഷേധക്കാര്‍

ന്യൂയോര്‍ക്ക്: ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ കാല്‍മുട്ടു കൊണ്ട് കഴുത്തു ഞെരിച്ചു കൊന്ന സംഭവത്തില്‍ മാപ്പു പറഞ്ഞ് പൊലീസുകാര്‍. പ്രതിഷേധക്കാര്‍ക്കു മുമ്പില്‍ മുട്ടുകുത്തി നിന്നാണ് പൊലീസുകാര്‍ മാപ്പപേക്ഷ നടത്തിയത്....

സംസ്ഥാനങ്ങളില്‍ സൈന്യത്തെ ഇറക്കുമെന്ന് ഭീഷണിപ്പെടുത്തി ട്രംപ്; അനുമതിയില്ലാതെ കാലു കുത്തില്ലെന്ന് ഗവര്‍ണര്‍മാര്‍

വാഷിങ്ടണ്‍: പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആയില്ലെങ്കില്‍ അധികാരം ഉപയോഗിച്ച് സൈന്യത്തെ ഇറക്കേണ്ടി വരുമെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ഗവര്‍ണര്‍മാരുടെ അധികാര പരിധിയിലുള്ള സ്‌റ്റേറ്റുകളില്‍ നേരിട്ട് ഇടപെടുമെന്നാണ് ട്രംപിന്റെ...

അമേരിക്ക കത്തുന്നു, പ്രതിഷേധം കനക്കുന്നു; വൈറ്റ്ഹൗസിനരികെ തീയിട്ട് പ്രതിഷേധക്കാര്‍

Chicku Irshad ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ വൈറ്റ്ഹൗസിലും കടന്ന് പ്രതിഷേധക്കാര്‍. വാഷിംഗ്ടണ്‍ ഡി.സിയിലെ വൈറ്റ് ഹൗസിനു സമീപം പ്രതിഷേധക്കാര്‍ തീയിട്ടു. വൈറ്റ്ഹൗസിന്റെ മതില്‍...

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതിനിടെ അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി നേരിട്ട് പൊലീസ്

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ വാഷിങ്ടണിലടക്കം യുഎസിലെ നാല്പതോളം നഗരങ്ങളില്‍ കര്‍ഫ്യൂ ശക്തമാക്കി.പ്രതിഷേധക്കാരെ നേരിടാന്‍ 15 സംസ്ഥാനങ്ങളിലും വാഷിങ്ടണിലും നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

ട്രംപിനെ ഒളിപ്പിച്ചത് 2001ലെ ഭീകരാക്രമണത്തില്‍ ഡിക് ചെനിയെ താമസിപ്പിച്ച അണ്ടര്‍ ഗ്രൗണ്ട് ബങ്കറില്‍; പ്രതിഷേധത്തില്‍...

ന്യൂയോര്‍ക്ക്: ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യു.എസില്‍ അരങ്ങേറുന്ന പ്രതിഷേധത്തില്‍ വിറച്ച് ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസ്. ആളിക്കത്തിയ പ്രതിഷേധത്തിനു പിന്നാലെ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ അണ്ടര്‍...

പ്രതിഷേധം കനക്കുന്നു; ട്രംപിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി

വാഷിങ്ടണ്‍: ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ളോയിഡ് പോലീസ് പീഡനത്തില്‍ മരിച്ച സംഭവത്തില്‍ വംശവെറിക്കും വര്‍ണവിവേചനത്തിനുമെതിരെ അമേരിക്കയില്‍ ഉയര്‍ന്ന പ്രതിഷേധം കനക്കുന്നു. വാഷിങ്ടണില്‍ വെള്ളിയാഴ്ച രാത്രി പ്രതിഷേധക്കാര്‍ വൈറ്റ്ഹൗസിന് മുന്നില്‍ തടിച്ചുകൂടിയതോടെ...

ജോര്‍ജ് ഫ്‌ളോയ്ഡ്: പൊലീസ് അറസ്റ്റു ചെയ്ത പ്രതിഷേധക്കാരെ പുറത്തിറക്കാന്‍ യു.എസ് നടി സംഭാവന ചെയ്തത്...

ന്യൂയോര്‍ക്ക്: പൊലീസുകാരന്‍ കഴുത്തു ഞെരിച്ചു കൊന്ന ജോര്‍ജ് ഫ്‌ളോയ്ഡിന് നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ അണി ചേര്‍ന്ന് നടി ക്രിസി ടീഗന്‍. പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതിഷേധക്കാരെ പുറത്തിറക്കാന്‍ രണ്ടു ലക്ഷം...

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പ്രതിഷേധക്കാര്‍ക്കു നേരെ വണ്ടിയിടിച്ചു കയറ്റി പൊലീസിന്റെ ക്രൂരത വീഡിയോ

അമേരിക്കയിലെ മിനിയപോളിസില്‍ പൊലീസുകാരന്‍ കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ളോയിഡിന് നീതി തേടി പ്രതിഷേധിക്കുന്നവര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റി പൊലീസ്. പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാഹനം ഇടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യയില്‍...

ജോര്‍ജ് ഫ്‌ളോയ്ഡ്: യു.എസില്‍ പ്രതിഷേധം കത്തുന്നു; വൈറ്റ് ഹൗസ് അടച്ചു- സൈന്യത്തെ ഇറക്കാന്‍ ആലോചന

വാഷിങ്ടണ്‍: കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസുകാരന്‍ കാല്‍മുട്ടിനിടയില്‍ ഞെരിച്ചു കൊന്നതിനെതിരെ മിനിയാപോളിസില്‍ ആരംഭിച്ച പ്രതിഷേധം രാജ്യത്തെ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു. അറ്റ്‌ലാന്റ, കെന്റുകി, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, അരിസോണ, ഫീനിക്‌സ്, ജോര്‍ജിയ തുടങ്ങി...

MOST POPULAR

-New Ads-