Thursday, June 1, 2023
Tags GEORGE FLOYD

Tag: GEORGE FLOYD

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതായി പ്രഖ്യാപിച്ച് ട്രംപിന്റെ പിന്തുണക്കാരനായ അമേരിക്കന്‍ റാപ് ഗായകന്‍ കാനി വെസ്റ്റ്

ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ റാപ് ഗായകനും സ്ഥിരം വിവാദനായകനുമായ കാനി വെസ്റ്റ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. റിയാലിറ്റി ടിവി താരം കിം കര്‍ദാഷ്യന്റെ ഭര്‍ത്താവു കൂടിയായ കാനി, തന്റെ...

തൂത്തുക്കുടി പൊലീസ് സ്റ്റേഷനില്‍ അച്ഛനും മകനും മരിച്ച സംഭവം; നേരിട്ടത് ക്രൂരമര്‍ദ്ദനം-പ്രതിഷേധം കനക്കുന്നു

ചെന്നൈ: തമിഴ്നാട്ടില്‍ പൊലീസ് കസറ്റഡിയില്‍ ഇരിക്കെ തൂത്തുക്കുടി പൊലീസ് സ്റ്റേഷനില്‍ വെച്ച് അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. സാത്തൻകുളം ഉഡങ്ങുടി സ്വദേശികളായ തടിവ്യവസായി പി.ജയരാജ് (63)...

ബ്ലാക് ലിവ്‌സ് മാറ്റര്‍; യു.കെയില്‍ 17-ാം നൂറ്റാണ്ടിലെ അടിമ വ്യാപാരി എഡ്വേഡ് കള്‍സ്റ്റണിന്റെ പ്രതിമ...

ലണ്ടന്‍: ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തിന് പിന്നാലെ കറുത്തവര്‍ഗക്കാര്‍ക്ക് നീതിയാവശ്യപ്പെട്ട് നടക്കുന്ന സമരത്തില്‍ കടപുഴകി 17-ാം നൂറ്റാണ്ടിലെ അടിമ വ്യാപാരിയുടെ പ്രതിമ. ബ്രിട്ടനിലെ ബ്രിസ്റ്റോള്‍ സിറ്റി സെന്ററില്‍ സ്ഥാപിച്ചിരുന്ന എഡ്വേഡ്...

‘അത് മഹത്തായ ദിനം’; ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ വിവാദ പരാമര്‍ശവുമായി ട്രംപ്

അമേരിക്കന്‍ പൊലീസിന്റെ കൊടുംക്രൂരത മൂലം മരണപ്പെട്ട ആഫ്രോ അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ജോര്‍ജ് ഫ്‌ളോയിഡിനെ പരാമര്‍ശിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ട്വിറ്റര്‍...

കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗം പരാമര്‍ശിച്ച് ട്രംപിന്റെ വിവാദ ട്വീറ്റ് നീക്കംചെയ്യാതെ സുക്കര്‍ബര്‍ഗ്

ജോര്‍ജ്ജ് ഫ്ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയില്‍ വംശീയ വിദ്വേഷത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അനുകൂല നിലപാടുമായി വീണ്ടും ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. വംശീയതക്കും...

ജോര്‍ജ് ഫ്ളോയ്ഡ് മോഡല്‍ അക്രമം ഇന്ത്യയിലും; രാജസ്ഥാനില്‍ യുവാവിന്റെ കഴുത്തില്‍ കാല്‍മുട്ട് കൊണ്ട് ഞെരിച്ച്...

ജോധ്പൂര്‍: ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടതിന് സമാനമായ അക്രമം ഇന്ത്യയിലും. രാജസ്ഥാനിലെ ജോധ്പൂരിലാണ് യുവാവിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി പൊലീസുകാര്‍ മര്‍ദ്ദിച്ചത്. മാസ്‌ക്...

ജോര്‍ജ് ഫ്‌ലോയിഡിന് നീതി തേടിയുള്ള ജനകീയ പ്രതിഷേധത്തിന് പിന്തുണയുമായി ടിഫാനി ട്രംപ്

വര്‍ണവെറിക്ക് ഇരയായി കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ലോയിഡിന് നീതി തേടിയുള്ള ജനകീയ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇളയ മകള്‍ ടിഫാനി അരിയാന ട്രംപ്. ജോര്‍ജ് ഫ്‌ലോയിഡിന്...

ട്രംപിനെക്കുറിച്ചുള്ള ചോദ്യത്തിന് മുന്നില്‍ അര മിനുറ്റോളം മൗനിയായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍...

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് പ്രതികരിക്കുന്നതിന് 20 സെക്കന്‍ഡില്‍ കൂടുതല്‍ ചിന്തിച്ച് കാനഡ പ്രസിഡന്റ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ ആരംഭിച്ച പ്രതിഷേധം അവസാനിപ്പിക്കാന്‍...

പ്രതിഷേധങ്ങള്‍ക്കിടെ യു.എസ് സൈനികോപദേഷ്ടാവ് രാജിവച്ചു; ട്രംപിന് തിരിച്ചടി

വാഷിങ്ടണ്‍: ബ്ലാക് ലിവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങള്‍ക്കിടെ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സൈനികോപദേഷ്ടാവിന്റെ രാജി. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഡിഫന്‍സ് അഡൈ്വസര്‍ ജെയിംസ് മില്ലര്‍ ജൂനിയറാണ് രാജിവച്ചത്. സെന്റ്...

കലാപം ആളിക്കത്തുന്നതിനിടെ ബൈബിളുമേന്തി ട്രംപ് പള്ളിയില്‍; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്

വാഷിംഗ്ടണ്‍: ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജോണ്‍ പോള്‍ രണ്ടാമന്‍ ദേശീയ ദേവാലയം സന്ദര്‍ശിച്ചു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി വാഷിംഗ്ടണ്‍ കാത്തലിക്...

MOST POPULAR

-New Ads-