Wednesday, February 8, 2023
Tags General election 2019

Tag: general election 2019

തെരഞ്ഞെടുപ്പ് അവസാനത്തിലേക്ക്; ബംഗാളില്‍ പ്രചാരണം ഇന്ന് അവസാനിക്കും, മറ്റിടങ്ങളില്‍ നാളെ

ന്യൂഡല്‍ഹി: രാജ്യം അവസാനഘട്ട വോട്ടെടുപ്പിലേക്ക് പ്രവേശിക്കുന്നു. ആറു ഘട്ടം പൂര്‍ത്തിയായപ്പോള്‍ 483 മണ്ഡലങ്ങളിലെ പോളിങ് കഴിഞ്ഞു. അവശേഷിക്കുന്ന ഏഴു സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങളിലേക്കും ഒരു...

വിവിപാറ്റ് എണ്ണല്‍ ഫലപ്രഖ്യാപനം വൈകും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേടുണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ വിവിപാറ്റുകള്‍ എണ്ണുന്നത് കാരണം ഫലപ്രഖ്യാപനം നാല് മണിക്കൂറോളം വൈകും. മെയ് 23നാണ് വോട്ടെണ്ണല്‍....

മോദിയുടേത് 56 ഇഞ്ച് നെഞ്ചെങ്കില്‍ കോണ്‍ഗ്രസിന്റേത് 56 ഇഞ്ച് ഹൃദയമാണെന്ന് രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. മോദിയുടേത് 56 ഇഞ്ച് നെഞ്ചാണെന്നും എന്നാല്‍ കോണ്‍ഗ്രസിന്റേത് 56 ഇഞ്ച് ഹൃദയമാണെന്നുമാണ്...

മോദി എന്ന് ആരവമുയര്‍ത്തിയവര്‍ക്ക് കാറില്‍ നിന്നിറങ്ങി കൈ നല്‍കി പ്രിയങ്ക ഗാന്ധി

ഇന്‍ഡോര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയെ അനുകൂലിച്ച് ആരവം മുഴക്കിയ ബി.ജെ.പി പ്രവര്‍ത്തകരോട് വ്യത്യസ്തമായ സമീപനം പുലര്‍ത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി....

അവസാനഘട്ട തെരഞ്ഞെടുപ്പ്: മിന്നിത്തിളങ്ങി കോണ്‍ഗ്രസ്; മോദിക്കും ബി.ജെ.പിക്കും അഗ്നി പരീക്ഷ

മെയ് 19ന് വോട്ടെടുപ്പ് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തേയും അവസാനത്തേതുമായ ഘട്ടം ഭരണ കക്ഷിയായ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഗ്നി പരീക്ഷയാവും. 483 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ഇനി...

ട്വന്റി 20 പ്രതീക്ഷയില്‍ യു.ഡി.എഫ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വോട്ടര്‍മാരെ വെട്ടിനിരത്തിയ സര്‍ക്കാര്‍ നടപടിക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ യു.ഡി.എഫ് ഉന്നതാധികാരസമിതിയോഗത്തിന്റെ തീരുമാനം. ഒഴിവാക്കപ്പെട്ടവരെകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തിപരമായി പരാതി നല്‍കിപ്പിക്കാനാണ് തീരുമാനമെന്ന് യു.ഡി.എഫ് കക്ഷിനേതാക്കള്‍ക്കൊപ്പം...

റമസാന്‍; വോട്ടെടുപ്പ് സമയം മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടം റമസാന്‍ മാസത്തിലായതിനാല്‍ വോട്ടെടുപ്പ് സമയത്തില്‍ മാറ്റവരുത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. രാവിലെ അഞ്ച് മണി മുതല്‍ വോട്ടെടുപ്പ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജിയും...

തെരഞ്ഞെടുപ്പ് അട്ടിമറി; ജുഡീഷ്യല്‍ അന്വേഷണം വേണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യത്തില്‍ സംസ്ഥാന പോലീസ് മേധാവിയുടെ പങ്കിനെ കുറിച്ചും അന്വേഷിക്കണം. കൂടാതെ ബിഎല്‍ഒമാര്‍, ഡെപ്യൂട്ടി...

ജനഹിതം ആദ്യം റഫാല്‍ പിന്നാലെ

ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: റഫാല്‍ പുനഃപരിശോധനാ ഹര്‍ജിയും, രാഹുല്‍ ഗാന്ധിക്കെതിരായ കോടതി അലക്ഷ്യ ഹര്‍ജിയും സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. തെരഞ്ഞെടുപ്പിന് ശേഷമേ റഫാലില്‍ വിധിയുണ്ടാവൂ. വാദങ്ങള്‍...

കോണ്‍ഗ്രസിനോട് വിവേചനം വേണ്ട; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി

ചട്ടലംഘന പരാതികളില്‍ മോദിക്ക് തുടരെ ക്ലീന്‍ ചീറ്റുകള്‍ നല്‍കുകയും കോണ്‍ഗ്രസിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി...

MOST POPULAR

-New Ads-