Saturday, January 28, 2023
Tags General election 2019

Tag: general election 2019

യു.ഡി.എഫില്‍ ചേരാന്‍ അപേക്ഷ നല്‍കിയവരുമായി ചര്‍ച്ച; സബ്കമ്മറ്റി രൂപീകരിച്ചു

തിരുവനന്തപുരം: യു.ഡി.എഫ് മുന്നണിയില്‍ ചേരാന്‍ അപേക്ഷ നല്‍കിയിട്ടുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നതിന് യു.ഡി.എഫ് സബ്കമ്മറ്റി രൂപീകരിച്ചു. ബെന്നി ബഹന്നാന്‍ കണ്‍വീനറും ഡോ.എം.കെ മുനീര്‍, ജോയ് എബ്രഹാം, എന്‍.കെ പ്രേമചന്ദ്രന്‍, ജോണി നെല്ലൂര്‍ എന്നിവര്‍...

അഭ്യൂഹങ്ങള്‍ക്ക് വിരാമം; യുപിയില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്

ലക്‌നൗ: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ട് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 80 ലോകസഭാ മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ബി.ജെ.പി ഭരണത്തിന് തടയിടാന്‍ യുപിയില്‍ ഒന്നിച്ചു മത്സരിക്കുമെന്ന് എസ്.പിയും ബിഎസ്പിയും പ്രഖ്യാപിച്ചതിന്...

പൊതു തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം ആവില്ല മുഖ്യവിഷയമെന്ന്: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാമക്ഷേത്ര വിഷയത്തില്‍ നയം വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം മുഖ്യവിഷയമാവില്ലെന്നു രാഹുല്‍ വ്യക്തമാക്കി. പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. അയോധ്യയിലെ രാമക്ഷേത്രം...

മോദിയുടെ ജനസമ്മിതി കുറയുന്നു; യോഗി ആദിത്യനാഥിനെ സ്റ്റാര്‍ ക്യാമ്പയിനറാക്കി ബി.ജെ.പി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുക്കപ്പെടുകയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വ്യക്തമായ പടവുകളോടെ അ്‌ദ്ദേഹം മുന്നേറുകയും ചെയ്തതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനസമ്മിതി കുറയുന്നുവെന്ന വാദങ്ങള്‍ക്ക് പരോക്ഷ സ്ഥിരീകരണം നല്‍കി ബി.ജെ.പിയും. അടുത്തിടെ സമാപിച്ച...

പ്രതിപക്ഷ ഐക്യം; ശക്തി പകര്‍ന്ന് മമത-നായിഡു കൂടിക്കാഴ്ച

കൊല്‍ക്കത്ത: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ പ്രതിപക്ഷം ഐക്യം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമങ്ങളുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പശ്ചിമ ബംഗാളില്‍. പ്രതിപക്ഷ സഖ്യത്തിന് മുന്‍കൈ എടുക്കുന്ന ആന്ധ്ര...

2019ല്‍ രാഹുല്‍ ഗാന്ധി നയിക്കണം; കര്‍ണാടക വിജയത്തിനുശേഷം കുമാരസ്വാമി

ബംഗളൂരു: 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ പുതിയ ഗവണ്‍മെന്റിനെ രൂപപ്പെടുത്തുന്നതിന്റെ ആദ്യവെടിപൊട്ടിക്കലാണ് കര്‍ണാടകയില്‍ ഉണ്ടായിരുക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ആ ലക്ഷ്യത്തിലേക്ക് എത്താനായി വിശാല സഖ്യത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍...

കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ചൊല്ലി സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ കടുത്ത ഭിന്നത

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോകസഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ചൊല്ലി സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ കടുത്ത ഭിന്നത. സഖ്യം പാടില്ലാ എന്നത് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം അട്ടിമറിക്കുന്നതാണെന്നാണ് ബംഗാള്‍ ഘടകത്തിന്റെ ആരോപണം. അതേസമയം തെരഞ്ഞെടുപ്പ്...

ബി.ജെ.പി വിരുദ്ധ ശക്തിക്കൊപ്പം നില്‍ക്കാന്‍ ഇടതുപക്ഷം മടിക്കരുതെന്ന് അമര്‍ത്യ സെന്‍

കൊല്‍ക്കത്ത: ജനാധിപത്യം അപകടത്തിലാണെനും 2019 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ബി.ജെ.പി വിരുദ്ധ മതേതര ശക്തികള്‍ ഒന്നിക്കേണ്ട സമയമാണെന്നും നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍. ബിജെപി വിരുദ്ധ ചേരിക്കൊപ്പം നില്‍ക്കാന്‍...

ലോകസഭാ തെരഞ്ഞെടുപ്പ്: യുവാക്കളെ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മധ്യവര്‍ഗ വോട്ടര്‍മാരെ വലയിലാക്കാന്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ് ഒരുങ്ങുന്നു. ഇതിനായി 35 വയസില്‍ താഴെയുള്ളവരെ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കാനുള്ള നിര്‍ദേശമാണ് 2019 ലോകസഭാ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെ.ഡി-എസും ഒന്നിച്ച് മത്സരിക്കും: കര്‍ണാടകയില്‍ വകുപ്പ് വിഭജനം പൂര്‍ത്തിയായി

ബെംഗളൂരു: കര്‍ണാടകയില്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം മത്സരിക്കുമെന്ന് ജെ.ഡി-എസ്. എച്ച്.ഡി കുമാരസ്വാമി സര്‍ക്കാറിലെ ക്യാബിനറ്റ് പദവികള്‍ സംബന്ധിച്ചുള്ള തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. വകുപ്പ്...

MOST POPULAR

-New Ads-