Tag: general election 2019
എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി പ്രതിപക്ഷം; ബി.ജെ.പിയിതര സര്‍ക്കാര്‍ വരും
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യത്ത് വീണ്ടും അധികാരത്തില്‍ എത്തുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി...
മായാവതി സോണിയയേയും രാഹുലിനേയും കാണും; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ബിഎസ്പി നേതാവ് മായാവതി നാളെ യുപിഎ അദ്ധ്യക്ഷയും മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ സോണിയ...
കാത്തിരിപ്പിന് നെഞ്ചിടിപ്പേറ്റി എക്സിറ്റ് പോളുകള്‍ അല്പസമയത്തിനകം
പതിനേഴാം ലോക്സഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് വൈകി 6 മണിയോട് കൂടി പൂര്‍ത്തിയാകുന്നതോടെ ഫലമറിയാനുള്ള കാത്തിരിപ്പിന് നെഞ്ചിടിപ്പേറും. മെയ് 23ന് നടക്കുന്ന വോട്ടെണ്ണലിന് ഇനി നാലു ദിവസത്തെ കാത്തിരിപ്പ്...
കോഴിക്കോട്ടും വടകരയിലും പ്രതീക്ഷയോടെ യു.ഡി.എഫ്
കോഴിക്കോട്: ജില്ലയിലെ പാര്‍ലമെന്റ് മണ്ഡലങ്ങളായ കോഴിക്കോടും വടകരയിലും യു.ഡി.എഫിന് തികഞ്ഞ പ്രതീക്ഷ. രാജ്യം ഉറ്റുനോക്കുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയില്‍ യുഡി.എഫിന് ചരിത്രനേട്ടം ഉണ്ടാവുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കോഴിക്കോട്...
പെരുമാറ്റച്ചട്ട ലംഘനം; പ്രധാനമന്ത്രിയുടെ കേദാര്‍നാഥ് യാത്രക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് ക്ഷേത്ര സന്ദര്‍ശനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്കി തൃണമൂല്‍ കോണ്‍ഗ്രസ്. മോദിയുടെ ക്ഷേത്ര സന്ദര്‍ശനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ...
കള്ളവോട്ട് വിവാദം സൂരക്ഷാ വലയത്തില്‍ 7697 പേര് വീണ്ടും ...
കണ്ണൂര്‍: കനത്ത സുരക്ഷയില്‍ കണ്ണൂര്‍, കാസര്‍കോട് ലോക്സഭാ മണ്ഡലളിലെ ഏഴ് ബൂത്തുകളിലായി 7697 വോട്ടര്‍മാര്‍ ഇന്ന് വീണ്ടും ബൂത്തിലേക്ക്. കണ്ണൂര്‍ ജില്ലയില്‍...
എക്സിറ്റ് പോളുകള്‍ക്കുള്ള വിലക്ക് ഇന്ന് വൈകീട്ട് 6.30ന് തീരും
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പ് കൂടി ഇന്ന് പൂര്‍ത്തിയാകുന്നതോടെ ഫലമറിയാനുള്ള കാത്തിരിപ്പിന് നെഞ്ചിടിപ്പേറും. മെയ് 23ന് നടക്കുന്ന വോട്ടെണ്ണലിന് ഇനി നാലു...
അവസാനഘട്ട ജനവിധി ഇന്ന് 59 മണ്ഡലങ്ങള്‍ 918 സ്ഥാനാര്‍ത്ഥികള്‍ ...
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലേക്കുള്ള അവസാനഘട്ട ജനവിധി ഇന്ന് നടക്കും. എട്ട് സംസ്ഥാനങ്ങളിലായി 59 ലോക്സഭാ മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുന്നത്. ഇതോടെ ഒരുമാസവും എട്ടു ദിവസവും നീണ്ടുനിന്ന മാരത്തണ്‍ വോട്ടെടുപ്പ്...
കോഴിക്കോട്ടും വടകരയിലും ശുഭപ്രതീക്ഷയോടെ യു.ഡി.എഫ്
കോഴിക്കോട്: ജില്ലയിലെ പാര്‍ലമെന്റ് മണ്ഡലങ്ങളായ കോഴിക്കോടും വടകരയിലും യു.ഡി.എഫിന് തികഞ്ഞ പ്രതീക്ഷ. രാജ്യം ഉറ്റുനോക്കുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയില്‍ യുഡി.എഫിന് ചരിത്രനേട്ടം ഉണ്ടാവുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല....
പ്രധാനമന്ത്രി പദം; നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്
പറ്റ്ന: പ്രധാനമന്ത്രി സ്ഥാനം വേണമെന്ന് കോണ്‍ഗ്രസിന് നിര്‍ബന്ധമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ പ്രധാനമന്ത്രി പദം സംബന്ധിച്ച് ധാരണയാകുന്നത്...