Tag: gdp
‘മോദിയാണെങ്കില്‍ അത് സാധ്യമാണ്’; പ്രധാനമന്ത്രിയെ രൂക്ഷമായി പരിഹസിച്ച് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന കനത്ത സാമ്പത്തിക മാന്ദ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വാതന്ത്രത്തിന് ശേഷമുള്ള ഏറ്റവും മോശം നിലയിലേക്ക് ഇന്ത്യയുടെ...
ജി.ഡി.പി സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മോശം നിലയിലേക്ക്; മുന്നറിയിപ്പുമായി നാരായണമൂര്‍ത്തി
ബംഗളൂരു: രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലേക്ക് കൂപ്പുകുത്തുമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര് നാരായണ മൂര്‍ത്തിയുടെ മുന്നറിയിപ്പ്. സമ്പ്ദ രംഗം തിരിച്ചു വരുമെന്നും ജനം വൈറസിനൊപ്പം...
വളര്‍ച്ച കുറയുന്നു, തൊഴിലില്ലായ്മ കൂടുന്നു, ദുര്‍ബല വിഭാഗങ്ങള്‍ ദാരിദ്ര്യത്തിലേക്ക് വീഴാം; മുന്നറിയിപ്പുമായി മന്മോഹന് സിങ്
ന്യൂഡല്‍ഹി: കോവിഡ് മഹാമാരി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉലച്ച സാഹചര്യത്തില്‍ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മുന്‍ പ്രധാനമന്ത്രിയും വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്മോഹന് സിങ്.
2019-20 വര്‍ഷത്തെ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 4.2 ശതമാനം മാത്രം
2019 -20 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ജി.ഡി.പി നിരക്ക് 4.2 ശതമാനം മാത്രം. മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദവാര്‍ഷികത്തില്‍ ആകെ 3.1 ശതമാനം വളര്‍ച്ചയാണ് നേടാനായത്. ഇതോടെ 11 വര്‍ഷത്തെ...
വിപണിയില്ല, നികുതി വരുമാനമില്ല, ഇന്ത്യ നേരിടുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി; ആര്.ബി.ഐ കൂടുതല്‍ നോട്ടച്ചടിക്കുമോ?...
മുംബൈ: കോവിഡ് മഹാമാരിയെ തുടര്‍ന്ന് അപ്രതീക്ഷിതവും അഭൂതപൂര്‍വ്വവുമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുമ്പോട്ടു പോയ്ക്കൊണ്ടിരിക്കുന്നത്. സമ്പദ് വ്യവസ്ഥ പോലെ തന്നെയാണ് രാജ്യത്തിന്റെ ധനസ്ഥിതിയും. 2021 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍...
രാജ്യത്ത് വരാനിരിക്കുന്നത് കടുത്ത സാമ്പത്തിക മാന്ദ്യമെന്ന് ഗോഡ്സ്മാന് സാച്ച്സ്
രാജ്യത്ത് വരാനിരിക്കുന്നത് കടുത്ത സാമ്പത്തിക മാന്ദ്യമെന്ന് നിക്ഷേപക ബാങ്കിംഗ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്ച്സ്. കൊവിഡ് പ്രതിസന്ധിക്കിടെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗോള്‍ഡ്മാന്‍ സാച്ച്സ് പ്രവചനം....
കോവിഡിന് ഗള്‍ഫിനെ തളര്‍ത്താനാവില്ല; സമ്പദ് രംഗം അടുത്ത വര്‍ഷം തിരിച്ചുവരുമെന്ന് ഐ.എം.എഫ്
ദുബൈ: കോവിഡ് വൈറസ് മൂലമുള്ള സാമ്പത്തിക ആഘാതം ഗള്‍ഫിനെ അധികനാള്‍ ബാധിക്കില്ലെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) വിലയിരുത്തല്‍. 2020ലെ സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ രാജ്യങ്ങളുടെ ജി.ഡി.പിയിലും കുറവുണ്ടാകുമെങ്കിലും അടുത്ത...
ജി.ഡി.പി കൊണ്ട് വലിയ ഉപകാരമൊന്നുമില്ല, 1934ന് മുമ്പ് അങ്ങനെയൊരു സാധനമേ ഉണ്ടായിരുന്നില്ല; മണ്ടത്തരങ്ങള്‍ വിളമ്പി...
ന്യൂഡല്‍ഹി: രാജ്യത്തെ ജിഡിപി വളര്‍ച്ചാ നിരക്കിന് ഭാവിയില്‍ യാതൊരു പ്രസക്തിയും ഉണ്ടായിരിക്കില്ലെന്ന് ബിജെപി അംഗം നിഷികാന്ത് ദൂബെ. ജിഡിപി ബൈബിളോ, രാമായണമോ മഹാഭാരതമോ അല്ലെന്നും...
ജി.ഡി.പിയിലെ ഇടിവ്; വിചിത്രവാദവുമായി ബി.ജെ.പി എം.പി ലോക്സഭയില്‍
സാമ്പത്തിക വളര്‍ച്ചയിലെ ഇടിവ് അംഗീകരിക്കാതിരിക്കാന്‍ വിചിത്രവാദവുമായി ബി.ജെ.പി എം.പി ലോക്സഭയില്‍. ബിജെപി എംപി നിശികാന്ത് ദുബെയാണ് വാദവുമായി രംഗത്തെത്തിയത്. മൊത്തം ആഭ്യന്തര ഉത്പദാനം ആറു വര്‍ഷത്തെ താഴ്ചയിലേക്കെത്തിയിരുന്നു. നികുതി...
മാന്ദ്യ കിതപ്പിലും കുതിച്ച് ഇന്ധന വില; 80 രൂപയും കടന്ന് പെട്രോള്‍
കോഴിക്കോട്: രാജ്യത്തെ ജിഡിപി തകര്‍ച്ചക്കിടെ കുതിച്ചുയര്‍ന്ന് ഇന്ധന വില. ഒരുമാസത്തിനിടെ രണ്ടുരൂപയുടെ വര്‍ധനവ് ഉണ്ടായതോടെ പെട്രോള്‍ വില വീണ്ടും ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. തുടര്‍ച്ചയായ ദിവസങ്ങളിലെ വിലവര്‍ധനവാണ് പെട്രോള്‍, ഡീസര്‍...