Tag: gco
കോവിഡ് വിവരങ്ങള്‍ വാട്സാപ്പില്‍; മലയാള ഭാഷയിലും ലഭ്യമാക്കി ജി സി ഒ
ദോഹ: കോവിഡ്19നെക്കുറിച്ചുള്ള വിവരങ്ങളും ഏറ്റവും പുതിയ വിശദാംശങ്ങളും വാട്ട്സാപ്പിലൂടെ ലഭ്യമാക്കുന്നതിനായി ഗവണ്മെന്റ് കമ്യൂണിക്കേഷന്‍സ് ഓഫീസ്(ജിസിഒ) പുതിയ സേവനം തുടങ്ങി. കൊറോണ വൈറസിനെക്കുറിച്ചുള്ള കൃത്യവും വിശ്വസനീയവും കാലികവുമായ വിവരങ്ങളുടെ കേന്ദ്ര സ്രോതസ്സായിരിക്കും...