Tag: Gazza
ഗസ്സയില്‍ കുട്ടികള്‍ക്കു നേരെ ഇസ്രാഈലി വ്യോമാക്രമണം; അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം കനക്കുന്നു
ഗസ്സയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തലിന് ശേഷം വീണ്ടും ഇസ്രാഈല്‍ വ്യോമാക്രമണം. ഇസ്്ലാമിക് ജിഹാദിന്റെയും ഹമാസിന്റെയും കേന്ദ്രങ്ങള്‍ക്കുനേരെയാണ് ആക്രമണം നടത്തുന്നതെന്ന് വാദത്തില്‍ നടത്തുന്ന ഇസ്രാഈല്‍ ആക്രമത്തില്‍ കൊല്ലപ്പെടുന്നതെല്ലാം സാധാരണക്കാരാണ്. ഇസ്രാഈല്‍ സേന...
ഗസ്സയിലെ താമസക്കാര്‍ക്ക് സഹായവുമായി ഖത്തര്‍
ദോഹ: കടുത്ത സാമ്പത്തിക, മാനുഷിക പ്രതിസന്ധി നേരിടുന്ന ഗസ്സയിലെ ജനങ്ങള്‍ക്ക് സഹായവുമായി ഖത്തര്‍. ഗസ്സയിലെ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി റസിഡന്‍ഷ്യല്‍ സിറ്റിയിലെ താമസക്കാര്‍ക്കാണ് ഖത്തറിന്റെ പ്രയോജനം ലഭിച്ചത്.
ഇവിടത്തെ താമസസൗകര്യത്തിന് തവണ...
ഗസ്സയിലേക്കുള്ള ഇന്ധനവിതരണം ഇസ്രാഈല്‍ തടഞ്ഞു
ഗസ്സ: പാചകവതക, ഇന്ധനവിതരണവും തടഞ്ഞുവെച്ച് ഇസ്രാഈല്‍ ഗസ്സയെ കൂടുതല്‍ വീപ്പുമുട്ടിക്കുന്നു. ഒരാഴ്ച മുമ്പ് ഗസ്സയിലേക്കുള്ള ഏക വാണിജ്യ കവാടം അടച്ച ഇസ്രാഈല്‍ ഭക്ഷ്യവസ്തക്കള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇന്ധനവും പാചകവാതകവും അതിര്‍ത്തി...
ഗസ്സയില്‍ വീണ്ടും ഇസ്രാഈല്‍ വെടിവെപ്പ്; രണ്ട് മരണം
ഗസ്സ: ഫലസ്തീന് പ്രതിഷേധക്കാര്‍ക്കുനേരെ ഇസ്രാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. ഖാന് യൂനിസില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പതിനാലുകാരനായ യാസിര്‍ അബു അല്‍ നജയാണ്. റഫയില്‍...
ഗസ്സ: ഇസ്രാഈലിനെ അപലപിച്ച് യു.എന്‍ മേധാവി
ന്യൂയോര്‍ക്ക്: ഗസ്സയില്‍ ഇസ്രാഈല്‍ സേന സാധാരണക്കാരെ വെടിവെച്ചുകൊലപ്പെടുത്തുന്നതില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചു. അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഗസ്സ യുദ്ധത്തിന്റെ വക്കിലാണെന്ന് യു.എന്‍ രക്ഷാസമിതിക്ക് അയച്ച റിപ്പോര്‍ട്ടില്‍ അദ്ദേഹം ആശങ്ക...
ഗസ്സയില്‍ ഇസ്രാഈല്‍ കുരുതി തുടരുന്നു
ഗസ്സ: ഫലസ്തീന് അഭയാര്‍ത്ഥികളെ തിരിച്ചുവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗസ്സയില്‍ തുടരുന്ന പ്രക്ഷോഭത്തിനുനേരെ വീണ്ടും ഇസ്രാഈല്‍ വെടിവെപ്പ്. വെള്ളിയാഴ്ച ഗസ്സയുടെ അതിര്‍ത്തിയില്‍ പ്രതിഷേധക്കാര്‍ക്കാര്‍ക്കുനേരെ ഇസ്രാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ കുട്ടിയടക്കം നാലുപേര്‍ കൊല്ലപ്പെടുകയും 600 പേര്‍ക്ക്...
ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം
ഗസ്സ: റോക്കറ്റാക്രമണം ആരോപിച്ച് ഗസ്സയില്‍ ഇസ്രാഈല്‍ സേനയുടെ ബോംബു വര്‍ഷം. ഗസ്സയിലെ 15 കേന്ദ്രങ്ങളില്‍ ഇസ്രാഈല്‍ പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തി. ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡിന്റെ കേന്ദ്രങ്ങളിലായിരുന്നു ആക്രമണമെന്ന് ഇസ്രാഈല്‍...
ഗസ്സക്കെതിരെ കടലിലും ഇസ്രാഈല്‍ മതില്
ഗസ്സ: ഉപരോധത്തില്‍ വീര്‍പ്പുമുട്ടുന്ന ഗസ്സയെ കൂടുതല്‍ ഒറ്റപ്പെടുത്തി ഇസ്രാഈല്‍ കടലിലും മതില് പണിയുന്നു. ഫലസ്തീനികള്‍ കടല്‍ വഴിയും പുറത്തുകടക്കുന്നത് തടയുകയാണ് മതിലിന്റെ ലക്ഷ്യമെന്ന് ഇസ്രാഈല്‍ പ്രതിരോധ മന്ത്രി അവിദ്ഗോര്‍ ലിബര്മാന് പറഞ്ഞു. മതിലിന്റെ...
ഗസ്സ കൂട്ടക്കുരുതി: ഇസ്രാഈല്‍ അംബാസഡറെ തുര്‍ക്കി പുറത്താക്കി
ഇസ്തംബൂള്‍: ഗസ്സയില്‍ പ്രതിഷേധങ്ങള്‍ക്കിടെ അറുപതിലേറെ പേര് കൊല്ലപ്പെട്ട ഇസ്രാഈല്‍ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് ഇസ്രാഈല്‍ അംബാസഡറെ തുര്‍ക്കി പുറത്താക്കി. തിരിച്ച് തുര്‍ക്കി അംബാസഡറെ ഇസ്രാഈലും പുറത്താക്കിയതായി തുര്‍ക്കി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറച്ച്...
ഗസയില്‍ സ്ഫോടനം: ആറ് പേര് കൊല്ലപ്പെട്ടു
ഗാസ മുനമ്പിലുണ്ടായ സ്ഫോടനത്തില്‍ ആറ് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദെയര്‍ അല്‍ ബലാ പ്രവിശ്യയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന് പിന്നില്‍ ഇസ്രയേലി സൈന്യമാണെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ക്വാസം ബ്രിഗേഡ്സ്...