Tag: gautham ghabir
മോദിയെ വിമര്‍ശിച്ച അഫ്രീദിയെ എതിര്‍ത്ത് യുവരാജും ഹര്‍ഭജനുമടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച മുന്‍ പാകിസ്താന് താരം ഷാഹിദ് അഫ്രീദിക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. യുവരാജ് സിംഗ്, ഹര്ഭജന് സിംഗ്, സുരേഷ് റെയ്ന, ഗൗതം ഗംഭീര്‍ തുടങ്ങിയ...
ഗൗതം ഗംഭീറിനെ തള്ളി ബി.ജെ.പി; കപില്‍ മിശ്രക്ക് പിന്തുണ
ഡല്‍ഹിയില്‍ കലാപത്തിന് കാരണമായ വിദ്വേഷപ്രസംഗം നടത്തിയ കപില്‍ മിശ്രക്ക് പിന്തുണ നല്കി ബി.ജെ.പി നേതൃത്വം. മിശ്രയെ വിമര്‍ശിച്ചു രംഗത്തെത്തിയ ബി.ജെ.പി നേതാക്കള്‍ തന്നെയായ ഗൗതം...
അസ്ഹറുദ്ദീനെതിരെ വാചകമടി ശ്രീശാന്തിനെതിരെ മൗനം; ഗംഭീറിന്റെ വര്‍ഗീയ മുഖം പുറത്തായി
കൊല്‍ക്കത്ത: ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മല്‍സരം കൊല്‍ക്കത്താ ഈഡന് ഗാര്‍ഡന്‍സില്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സ്റ്റേഡിയത്തിലെ മണിയടിക്കല്‍ ചടങ്ങിന് മുഹമ്മദ് അസ്ഹറുദ്ദീനെ ക്ഷണിച്ചത് ശരിയായില്ലെന്ന് ഇന്ത്യന്‍ താരം ഗൗതം ഗാംഭീര്‍....
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പുതിയ നായകനെ ഇന്നറിയാം
ന്യൂഡല്‍ഹി: പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആരു നയിക്കുമെന്ന് ഇന്നറിയാം. കഴിഞ്ഞ ഏഴുവര്‍ഷം കൊല്‍ക്കത്തയെ നയിച്ച ഗൗതം ഗംഭീര്‍ ടീം വിട്ടതോടെയാണ് ഈ സീസണില്‍ പുതിയ നായകനെ തേടേണ്ട അവസ്ഥ കൊല്‍ക്കത്ത...
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിക്കാന്‍ തയ്യാര്‍; ആഗ്രഹം വെളിപ്പെടുത്തി താരം
കൊല്‍ക്കത്ത: വരാനാരിക്കുന്ന ഐ.പി.എല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകപദവി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ താരം റോബിന് ഉത്തപ്പ.
ഗൗതം ഗംഭീറിനെ ടീമില്‍ നിലനിര്‍ത്താതതിനെ തുടര്‍ന്നാണ് വരുന്ന സീസണില്‍ കൊല്‍ക്കത്തയെ ആര് നയിക്കും എന്ന...
ഗംഭീറിനെ കൊല്‍ക്കത്ത ഒഴിവാക്കിയത്തില്‍ ഷാരൂഖ് ഖാന്റെ ആദ്യ പ്രതികരണം
കൊല്‍ക്കത്ത: ഐപിഎല്ലിന്റെ പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുന്‍ ക്യാപ്റ്റനും ഓപണിങ് ബാറ്റ്സ്മാനുമായ ഗൗതം ഗംഭീറിനെ ടീമില്‍ നിലനിര്‍ത്താതില്‍ ക്ലബ് ഉടമ ഷാരൂഖ് ഖാന് ആദ്യമായി പ്രതികരിച്ചിരിക്കുന്നു.
ട്വിറ്ററില്‍ ഗംഭീറിനെ കുറിച്ച് ഒരു...
ഐ.പി.എല്‍ : കൊല്‍ക്കത്ത തഴഞ്ഞതിനെക്കുറിച്ച് ഗംഭീറിന്റെ ആദ്യ പ്രതികരണം
ന്യൂഡല്‍ഹി : ഐ.പി.എല്‍ പതിനൊന്നാം സീസണില്‍ നായകന് ഗൗതം ഗംഭീറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിര്ത്താതത് ആരാധകര്‍ക്കിടയിലും ക്രിക്കറ്റ് ലോകത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാതിരുന്ന ഗംഭീര്‍ ഒടുവില്‍...
എന്തുകൊണ്ട് കൊല്‍ക്കത്ത ഗംഭീറിനെ ഒഴിവാക്കി
കൊല്‍ക്കത്ത: ഐ.പി.എല്ലിന്റെ പതിനൊന്നാം സീസണിന്റെ താരലേല മുന്നോടിയായി താരങ്ങളെ നിലനിര്‍ത്തുന്നതില്‍ നിന്ന് നായകന് ഗൗതം ഗംഭീറിനെ കൊല്‍ക്കത്ത നൈറ്റ് റെഡേഴ്സ് ഒഴിവാക്കിയതിന് പിന്നിലെ കാരണങ്ങളുടെ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. ഗംഭീറിന്റെ പ്രായവും താരത്തിനു...