Tag: gas cylinder explosion
EIA 2020; “മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ്”-പിണറായി വിജയനെതിരെ ഹരീഷ് വാസുദേവന്‍
കോഴിക്കോട്: പരിസ്ഥിതി ആഘാത നിര്‍ണയ കരടായ ഇഐഎ 2020 പിന്‍വലിക്കാന്‍ കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാത്തതില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവ വിമര്‍ശനവുമായി അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍....
തമിഴ്നാട്ടില്‍ നെയ്വേലി ലിഗ്നൈറ്റ് പ്ലാന്റില്‍ വീണ്ടും പൊട്ടിത്തെറി; അഞ്ചു മരണം; നിരവധിപ്പേര്‍ക്ക് പരിക്ക്
ചെന്നൈ: തമിഴ്നാട്ടിലെ നെയ് വേലി ലിഗ്നൈറ്റ് കോര്പ്പറേഷന് പ്ലാറ്റില്‍ നടന്ന പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്.
കടല്ലൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ലിഗ്നൈറ്റ് പ്ലാന്റിലെ ബൊയിലറിലാണ് പൊട്ടിത്തെറി ഉണ്ടായത്....
ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയിലെ പൊട്ടിത്തെറി; എട്ടുമരണം
ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണ എട്ടായി. ഭറൂച്ച് ജില്ലയിലെ ദഹേജിലെ സ്വകാര്യ ഫാക്ടറിയിലുണ്ടായ അപകടത്തില്‍ അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചന. സ്ഫോടനത്തെ...
കൊടുവള്ളിയില്‍ റെസ്റ്റോറന്റില്‍ തീപിടുത്തം; പൊട്ടിത്തെറി
കോഴിക്കോട്: കൊടുവള്ളിയില്‍ റെസ്റ്റോറന്റില്‍ തീപിടുത്തം. കോഴിക്കോട് വയനാട് ദേശീയ പാതയില്‍ കൊടുവള്ളി അങ്ങാടിയില്‍ കെഎഫ്സി ബില്‍ഡിങിന് താഴെയുള്ള റെസ്റ്റോറന്റിലാണ് തീപ്പിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ റെസ്റ്റോറന്റ് പൂര്‍ണമായും തകര്‍ന്നു.
ദൃശ്യങ്ങള്‍ കാണാം
കെ.എം.ഒയുടെ...
വിവാഹവീട്ടില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചു പേര് മരിച്ചു
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ ഓഖ്ലയില് വിവാഹവീട്ടില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചു പേര് മരിച്ചു. മൂന്നു സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനുമാണ് വെന്തുമരിച്ചത്. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഡല്‍ഹി സഫ്ദര്‍ജങ്...