Tag: gangster attack
ഡല്‍ഹിയിലെ സെക്സ് റാക്കറ്റും; ഗീത അറോറ എന്ന സോനു പഞ്ചാബനും-അറിയേണ്ടതെല്ലാം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഏറ്റവും വലിയ സെക്സ് റാക്കറ്റ് സംഘത്തിന്റെ നേതാവും കുപ്രസിദ്ധയുമായ സോനു പഞ്ചാബന് (ഗീത അറോറ) 24 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു കോടതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികത്തൊഴിലിന്...
യുപിയിലെ കൊടുംകുറ്റവാളിയെ തിരിച്ചറിഞ്ഞത് സെക്യൂരിറ്റി; വികാസ് ദുബെയെ പിടികൂടിയത് ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍
ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെ മധ്യപ്രദേശിലെ ഉജ്ജയ്നില്‍ അറസ്റ്റില്‍. എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ദുബെ ആറ് ദിവസനായി പോലീസിനെ വെട്ടിച്ച് ഒളിവിലായിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ പ്രശസ്ത മഹാകല്‍ ക്ഷേത്രത്തിലേക്ക് ദുബെ...
തിരുവനന്തപുരത്ത് ഗുണ്ടാവിളയാട്ടം : രണ്ടു വീടുകള്‍ അടിച്ചു തകര്‍ത്തു
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വിടുകള്‍ക്കു നേരെ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം ബാലരാമപുരത്തെ രണ്ടു വീടുകളാണ് ഗുണ്ടാം സംഘം ശനിയാഴ്ച രാത്രി അടിച്ചു തകര്‍ത്തത്. ഇന്നലെ രാത്രി നെല്ലിളയില് ഒത്തുകൂടിയ ഗുണ്ടാസംഘം പ്രദേശത്തെ കടകള്‍...