Wednesday, June 7, 2023
Tags GangRape

Tag: GangRape

മാനസിക വൈകല്യമുള്ള പത്ത് വയസുകാരിയെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന്‌ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ജയ്പൂര്‍: മാനസിക വെല്ലുവിളി നേരിടുന്ന പത്തുവയസ്സുകാരി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സഹോദരനടകം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ജയ്പൂരിലെ മനോഹര്‍പൂരില്‍ നടുക്കുന്ന സംഭവം നടന്നത്. സഹോദരന്‍ സീഷന്‍...

പാതിരാഹര്‍ജികളും തള്ളി; നിര്‍ഭയ പ്രതികളെ ഒരേസമയം തൂക്കിലേറ്റി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളെയും തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി. ശിക്ഷ നടപ്പിലാക്കുന്നത് തടയാനും നീട്ടിവെക്കാനും പ്രതികളുടെ ഭാഗത്തുനിന്നും ശ്രമംനടന്നെങ്കിലും നിശ്ചയിച്ച സമയമായ 2020 മാര്‍ച്ച് 20 വെള്ളിയാഴ്ച പുലര്‍ച്ചെ...

യു.പിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തു

മഥുര: കാലികള്‍ക്ക് പുല്ലരിയാന്‍ വയലില്‍ പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് യുവാക്കള്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. യു.പിയിലെ മഥുരയില്‍ വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. പെണ്‍കുട്ടി മുത്തശ്ശിക്കൊപ്പം വയലില്‍...

നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കം 12 പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെടെ 12 പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി. കേസില്‍ ജനുവരി 28ന് വിചാരണ തുടങ്ങും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതില്‍ ഹജരായ നടന്‍ ദിലീപ്...

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല; പ്രതികളുടെ മൃതദേഹങ്ങള്‍ വീണ്ടും പൊസ്റ്റമോര്‍ട്ടം ചെയ്യണമെന്ന് കോടതി

ഹൈദരാബാദ്: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തി കത്തിച്ച കേസിലെ കുറ്റാരോപിതരെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തില്‍ വീണ്ടും കോടതി ഇടപെടല്‍. നാലുപേരുടെയും മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന്...

ഉന്നാവ് പീഡനം: ബി.ജെ.പി എം.എല്‍.എ കുറ്റക്കാരന്‍; ശിക്ഷ വ്യാഴാഴ്ച്ച

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച 2017ലെ ഉന്നാവ് പീഡനക്കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗര്‍ കുറ്റക്കാരനാണെന്നു കോടതി. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് വിധി. കൂട്ടുപ്രതി ശശി സിങിനെ വെറുതെവിട്ടു....

പീഡിപ്പിക്കപ്പെട്ട 17 കാരിയെ മാസങ്ങള്‍ക്കുള്ളില്‍ അതേ പ്രതികള്‍ വീണ്ടും ബലാത്സംഗം ചെയ്തു

ഹരിയാണ: ഒരു വര്‍ഷംമുമ്പ് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതികളായ അതേ നാലുപേര്‍ ചേര്‍ന്ന് വീണ്ടും ബലാത്സംഗം ചെയ്തു. ഹരിയാനയിലെ പല്‍വാള്‍ ജില്ലയിലെ ഗ്രാമത്തിലെ 17 കാരിക്കാണ് വീണ്ടും പീഢനത്തിനിരയായത്. നാല്...

‘തീ തുപ്പിയ തോക്കിനൊരുമ്മ..’; പൊലീസ് വെടിവെപ്പ് വിവാദത്തിനിടെ വൈറലായി ആര്യയുടെ പാട്ട്

തെലുങ്കാനയില്‍ വെറ്റനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി കേസിലെ നാലു പ്രതികളെ വെടിവെച്ചു കൊന്നത് ചോദ്യംചെയ്യപ്പെടുന്നതിനിടെ സംഭവത്തിന് ഐക്യദാര്‍ഡ്യവുമായി പുറത്തിറങ്ങിയ മലയാള കവിത സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുന്നു.

“കത്തുന്ന ശരീരവുമായി യുവതി ഓടി, ആംബുലന്‍സ് വിളിച്ചതും ഒറ്റക്ക്”; ഉന്നാവോയിലെ ഭീകരത വിവരിച്ച്...

ലൈംഗീക അതിക്രമത്തെ അതിജീവിച്ച ഉന്നാവോ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചതില്‍ 90 ശതമാനത്തോളം പൊള്ളലേറ്റ യുവതിയുടെ നില അതീവഗുരുതരമായി തുരുന്നു. ലഖ്‌നൗവിലെ സിവില്‍ ആസ്പത്രിയിലേക്ക് മാറ്റിയ യുവതിയെ വിമാനം...

നിര്‍ഭയ കേസിലെ ദയാ ഹര്‍ജികള്‍ തള്ളി ഡല്‍ഹി സര്‍ക്കാര്‍; വധശിക്ഷ നടപ്പാക്കാന്‍ ശ്രമം

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികളുടെ ദയാ ഹര്‍ജി തള്ളി ഡല്‍ഹി സര്‍ക്കാര്‍. ഒരു കാരണവശാലും പ്രതികള്‍ ദയ അര്‍ഹിയ്ക്കുന്നില്ലെന്ന് കാണിച്ചാണ് ഹര്‍ജ്ജി ഡല്‍ഹി സര്‍ക്കാര്‍ ഹരജി തള്ളിയത്....

MOST POPULAR

-New Ads-