Tag: Ganga Ram Hospital
സോണിയ ഗാന്ധിയെ ഡല്‍ഹി ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്തു
ന്യൂഡല്‍ഹി: വയറുവേദനയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹി ഗംഗാറാം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും ആസ്പത്രിയിലുണ്ട്. വൈകുന്നേരം ഏഴ് മണിയോടെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.