Tag: GANGA JAL
കോവിഡിന് മരുന്നായി ഗംഗാജലം! പഠനം നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യം തള്ളി ഐ.സി.എം.ആര്
ന്യൂഡല്‍ഹി: കോവിഡ് 19ന് പ്രതിരോധ മരുന്നായി ഗംഗാജലം ഉപയോഗിക്കാന്‍ ആകുമോ എന്ന കേന്ദ്രസര്‍ക്കാര്‍ 'അഭ്യര്‍ത്ഥന' തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്). കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ശ്രദ്ധ...