Monday, March 8, 2021
Tags Gang rape

Tag: gang rape

പീഢനത്തില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ 18കാരി ട്രെയിനിടിച്ച് മരിച്ചു

ഭോപ്പാല്‍: കൂട്ടബലാത്സംഗത്തെ അതിജീവിച്ച് ഓടി രക്ഷപ്പെടുന്നതിനിടയില്‍ ട്രെയിനിടിച്ച് 18കാരിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലെ ഗോവിന്ദപുര ഗ്രാമത്തിലാണ് സംഭവം. വീട്ടില്‍ കക്കൂസില്ലാത്തതിനാല്‍ പ്രാഥമികകൃത്യം നിര്‍വഹിക്കാനായി തിങ്കളാഴ്ച രാവിലെ 5.30 വീടിന് പുറത്തിറങ്ങിയതായിരുന്നു പെണ്‍കുട്ടി....

ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയെ മയക്കി കൂട്ടബലാല്‍സംഗം; രണ്ടുപേര്‍ പിടിയില്‍

ന്യൂഡല്‍ഹി: 21 കാരിയായ ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്‍കിയശേഷം കൂട്ടബലാല്‍സംഗം ചെയ്തു. തെക്കന്‍ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്കില്‍ ഒരു ഫ്ളാറ്റിലാണ് സംഭവം. കൃത്യവുമായി ബന്ധപ്പെട്ട്  രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. തവാബ് അഹമ്മദ്...

സിനിമാ വാഗ്ദാനം ചെയ്തു പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

ഹൈദരാബാദ്: സിനിമയില്‍ വേഷം വാഗ്ദാനം ചെയ്തു പതിനഞ്ചുകാരിയെ പീഡിപ്പിച്ചു. സിനിമയില്‍ ഡാന്‍സ് റോള്‍ നല്‍കാമെന്ന് ഉറപ്പുനല്‍കിയാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് തെലുങ്ക്‌ ഫിലിം ഇന്റസ്ട്രിയില്‍ (ടോളിവുഡ്) പ്രവര്‍ത്തിക്കുന്ന ഗണേഷ്, അക്ബര്‍, വെന്‍കാ റെഡ്ഡി...

ബി.ജെ.പി പ്രാദേശിക നേതാവും കൂട്ടാളികളും ആദിവാസി പെണ്‍കുട്ടിയ കൂട്ടബലാത്സംഗം ചെയ്തു

ഭോപ്പാല്‍: ബിജെപി പ്രാദേശിക നേതാവും അഞ്ചംഗ സംഘവും ചേര്‍ന്ന് ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ബലാത്സംഗക്കേസിലെ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ചതിനാണ് ഈ കൊടുംക്രൂരത. മധ്യപ്രദേശിലെ ബെയ്തുല്‍ ജില്ലയിലെ അംലയിലാണ് സംഭവം. പീഡനത്തെ തുടര്‍ന്ന് ഗുരുതര...

വടക്കാഞ്ചേരി പീഡനം: തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ്; അറസ്റ്റ് ഉടനുണ്ടാവില്ല

തൃശൂര്‍: സിപിഎം കൗണ്‍സിലര്‍ പി എന്‍ ജയന്തന്‍ ആരോപണ വിധേയനായ വടക്കാഞ്ചേരി പീഡനക്കേസിന് തെളിവില്ലെന്ന് പോലീസ്. പീഡനം നടന്ന സ്ഥലം കണ്ടെത്താനായില്ലെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ആരോപണം ഉയര്‍ന്ന്...

യുവതിയെ കൂട്ട ബലാത്സംഗം: സിപിഎം നഗരസഭാ കൗണ്‍സിലര്‍ ജയന്തനെതിരെ നടപടിക്ക് സാധ്യത

തൃശൂര്‍: സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.എന്‍ ജയന്തനെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡന ആരോപണം സംബന്ധിച്ച് പാര്‍ട്ടി നടപടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. പരാതിയുമായി ബന്ധപ്പെട്ട് സിപിഐഎം വടക്കാഞ്ചേരി ഏരിയ കമ്മറ്റി ഇന്ന്...

MOST POPULAR

-New Ads-