Monday, March 8, 2021
Tags Gang rape

Tag: gang rape

പൊലീസ് സ്റ്റേഷനില്‍ വനിതാ എസ്.ഐ കൂട്ട ബലാത്സംഗത്തിന് ഇരയായി

ചണ്ഡീഗഡ്: ഹരിയാനയില്‍ വനിതാ എസ്.ഐ പോലീസ് സ്‌റ്റേഷനില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി. ഹരിയാനയിലെ പാലാവള്‍ പൊലീസ് സ്റ്റേഷനിലാണ് എസ്.ഐ ബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ ഇതുവരെ ആരെയും...

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനക്കേസ്; കന്യാസ്ത്രീയെ വധിക്കാന്‍ പദ്ധതിയെന്ന് പരാതി

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനക്കേസ് നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പരാതി. ഇതുസംബന്ധിച്ച കന്യാസ്ത്രീ കോട്ടയം കുറുവിലങ്ങാട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. മഠത്തിലെ ഇതര സംസ്ഥാനക്കാരനായ തൊഴിലാളിയോട് ഫ്രാങ്കോ...

ജാര്‍ഖണ്ഡില്‍ വീണ്ടും കൂട്ടമാനഭംഗം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പരാതിയില്‍ 11 പേര്‍ അറസ്റ്റില്‍

ലോഹര്‍ദാഗ: ജാര്‍ഖണ്ഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൂട്ടമാനഭംഗത്തിനിരയാക്കിയ 11 അംഗ സംഘം പിടിയില്‍. അക്രമത്തിനിരയായ പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 18 നും 28 നും ഇടയില്‍ പ്രായമുള്ളവരാണ്...

യെമനില്‍ പത്ത് വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ മൂന്നുപേരെ വെടിവെച്ചു കൊന്ന് പരസ്യമായി കെട്ടിത്തൂക്കി

സന: യെമനില്‍ പത്ത് വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ മൂന്നുപേരെ പൊതുറോഡില്‍ വെച്ച് വെടിവെച്ചു കൊന്ന് പരസ്യമായി കെട്ടിത്തൂക്കി. ജനക്കൂട്ടത്തിന് നടുവില്‍ പ്രതികളെ മുട്ടുകാലില്‍ ഇരുത്തി അധികൃതര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. പിന്നീട് പ്രതികളുടെ മൃതദേഹങ്ങള്‍...

പതിനഞ്ചുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

മുസഫര്‍നഗര്‍: പതിനഞ്ചു വയസ്സുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വെച്ചാണ് സംഭവം. ജനുവരി മുതല്‍ നിരവധി തവണ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. പീഡനദൃശ്യങ്ങള്‍...

നാലുദിവസം തടവിലിട്ട് 50 പേര്‍ പീഡിപ്പിച്ചതായി യുവതി

ചണ്ഡീഗഡ്: ഒഴിഞ്ഞ ഗസ്റ്റ് ഹൗസില്‍ തടവിലാക്കി നാല് ദിവസത്തിനിടെ 50 ഓളം ആളുകള്‍ തന്നെ ബലാല്‍സംഗം ചെയ്തതായി യുവതിയുടെ പരാതി. ഹരിയാനയിലെ പഞ്ച്കുല സ്വദേശിയായ ഇരുപത്തൊന്നുകാരിക്കാണ് ക്രൂരമായ അക്രമം നേരിടേണ്ടി വന്നത്. മോണിഹില്‍സിലെ...

കൂട്ടബലാത്സംഗത്തെ പ്രതിരോധിച്ചു; യു.പി യില്‍ യുവതിയെ അഗ്നിക്കിരയാക്കി

  ബലാത്സംഗത്തെ ചെറുത്ത യുവതിയെ ജീവനോടെ അഗ്‌നിക്കിരയാക്കി. ഉത്തര്‍പ്രദേശിലെ സാംബലിലാണ് പെണ്‍കുട്ടിയെ ജീവനോടെ അഗ്‌നിക്കിരയാക്കിയത്. എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. Sambhal: A woman was allegedly burned to death by unidentified...

കൂട്ടബലാത്സംഗം; പൊലീസ് ഇരുട്ടില്‍ തപ്പുന്നു

  റാഞ്ചി: ഝാര്‍ഖണ്ഡില്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരായ അഞ്ച് സ്ത്രീകളെ ക്രൂരമായി ആക്രമിച്ച ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. അക്രമം കഴിഞ്ഞു ദിവസങ്ങള്‍ പിന്നിട്ടിട്ടും ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിനായില്ല....

യു.പിയില്‍ 15കാരിയെ യുവാക്കള്‍ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്തു

മീററ്റ്: ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറിനു സമീപം വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 15 കാരിയെ യുവാക്കള്‍ സംഘം ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. കുടുംബാംഗങ്ങളോടൊപ്പം അര്‍ധ സഹോദരിയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി ചാചേരിയിലെത്തിയതായിരുന്നു...

ബോധവത്കരണ കാമ്പയിന്‍ നടത്തിയ അഞ്ച് വനിതാ ആക്ടിവിസ്റ്റുകളെ കൂട്ടബലാത്സംഗം ചെയ്തു

പട്‌ന: ജാര്‍ഖണ്ഡിലെ ആദിവാസി മേഖലയില്‍ ബോധവത്കരണ കാമ്പയിന്‍ സംഘടിപ്പിച്ച അഞ്ച് വനിതാ ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു. കൂടെയുണ്ടായിരുന്ന ആണ്‍ സുഹൃത്തുക്കളെ മര്‍ദ്ദിച്ച് അവശരാക്കിയാണ് യുവതികളെ തോക്കിന്‍മുനയില്‍ നിര്‍ത്തി ക്രൂര പീഡനത്തിനിരയാക്കിയത്. തലസ്ഥാനമായ...

MOST POPULAR

-New Ads-