Tag: gandhi assassination
ഗാന്ധിയെ പോസ്റ്റ്മോര്‍ട്ടം ചെയ്യാത്തതിനാല്‍ ഗോഡ്സെ കൊന്നതാണെന്ന് ഉറപ്പിക്കാനാവില്ല; സുബ്രഹ്മണ്യന്...
ന്യൂദല്‍ഹി: മഹാത്മാ ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിചിത്ര വാദവുമായി ബി.ജെ.പി. ഗാന്ധിയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വിവാദത്തിന് തിരിയിട്ടിരിക്കുകയാണ് ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി.
ഗോഡ്സെയില്‍ നിന്നും ഗാന്ധിജി വെടിയേറ്റുവീണ ദൃശ്യങ്ങള്‍ നീക്കി; ; തെളിവുകള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന്...
ന്യൂഡല്‍ഹി: 1948 ജനുവരി 30 ന് ഗാന്ധിയെ നാഥുറാം ഗോഡ്സെയാല്‍ കൊലചെയ്യപ്പെടുന്നതിന് മുമ്പ് പകര്‍ത്തിയ ചിത്രങ്ങളും കൊല്ലപ്പെട്ടുകിടക്കുന്നതുമായി 'ഗാന്ധിസ്മൃതി'യിലെ ചിത്രങ്ങളില്‍ മാറ്റം വരുത്തി ഭരണകൂടം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'ഗാന്ധിസ്മൃതി'യിലെ...
നിയമമായി കഴിഞ്ഞ പൗരത്വ ബില്ലിനോട് എങ്ങനെ പോരാടും; ഉത്തരം ഗാന്ധിയിലുണ്ട്
നിയമമായി കഴിഞ്ഞ നിയമസംവിധാനത്തോട് നമ്മള് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നതിന് കൃത്യമായ ദര്‍ശനം ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ചരിത്രത്തിലുണ്ട്. അത് വ്യക്തമാക്കുന്ന ചരിത്രകാരന് പി ഇളയിടത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്....
ഗോഡ്സയെയല്ല അയാളുടെ പ്രത്യയശാസ്ത്രത്തേയാണ് എതിര്‍ക്കേണ്ടതെന്ന് സൂര്യ
ചെന്നൈ: മഹാത്മാ ഗാന്ധിയെ വധിച്ച ഗോഡ്സെയല്ല അതിന് അയാള്‍ക്ക് പ്രചോദമായ സിദ്ധാന്തത്തെയാണ് എതിര്‍ക്കേണ്ടതെന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ നടന് സൂര്യ. സാമൂഹ്യപരിഷ്കര്‍ത്താവായ പെരിയാര്‍ ഇ.വി.രാമസ്വാമിയുടെ വാക്കുകള്‍ കടമെടുത്താണ് ഗാന്ധി വധത്തിന് പിന്നിലെ...
ഗാന്ധി വിരോധം; ഹിന്ദു മഹാസഭയുടെ വെബ്സൈറ്റ് കേരള സൈബര്‍ വാരിയേഴ്സ് തകര്‍ത്തു
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി രൂപത്തിനു നേരെ ഹിന്ദു മഹാസഭ നേതാക്കള്‍ പ്രതീകാത്മകമായി വെടിയുതിര്‍ന്ന സംഭവത്തില്‍ വ്യത്യസ്തമായി പ്രതിഷേധിച്ച് കേരള സൈബര്‍ വാരിയേഴ്സ്. ഹിന്ദു മഹാസഭയുടെ വെബ്സൈറ്റ് ഹാക്ക്...
ഗാന്ധി കോലത്തിന് നേര്‍ക്ക് വെടി; മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍
അലിഗഡ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി രൂപത്തിനു നേരെ പ്രതീകാത്മകമായി വെടിയുതിര്‍ന്ന സംഭവത്തില്‍ മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍. മഹാത്മഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി കോലത്തിന്...
ഗാന്ധിവധം ഇന്ത്യന്‍ ജനതയില്‍ ചെലുത്തിയ സ്വാധീനം
എ.വി ഫിര്‍ദൗസ് ഒമ്പത് പതിറ്റാണ്ടിലധികം കാലം ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന രാഷ്ട്രീയ സ്വയം സേവക സംഘത്തിന് ഈ സുദീര്‍ഘ പ്രവര്‍ത്തന കാലയളവിന് അനുസൃതമായ വളര്‍ച്ചയും സ്വാധീനവുമൊന്നും ഇന്ത്യയില്‍ നേടാന്‍ കഴിഞ്ഞിട്ടില്ല...
ഗാന്ധിവധം നേരത്തെയാക്കേണ്ടിയിരുന്നു; ഗോഡ്സെ ചെയ്തത് മഹത്കൃത്യം: ആര്.എസ്.നേതാവ്
പാലക്കാട്: ഗാന്ധി വധത്തെ ന്യായീകരിച്ച് ആര്.എസ്.എസ് നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നാഥൂറാം വിനായക് ഗോഡ്സെ ചെയ്തത് മഹത് കൃത്യമാണ്. ആ കൊല കുറച്ചു നേരത്തെയായിരുന്നെങ്കില്‍ ഭാരതം ഹിന്ദു രാഷ്ട്രമായിരുന്നേനെയെന്നും പോസ്റ്റില്‍ പറയുന്നു. ആര്.എസ്.സ്...
ഗാന്ധി വധം പുനരന്വേഷണം; ഹര്ജിക്കാരന് രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി വധത്തില്‍ പുന:രന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ചത്തേക്ക് നീട്ടി. ഇന്നലെ കേസ് പരിഗണിക്കവെ ഹര്‍ജിക്കാരനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഹിന്ദുത്വ തീവ്രവാദ സംഘടനയായ അഭിനവ് ഭാരത് സ്ഥാപകരിലൊരാളായ പങ്കജ്...
ഗാന്ധി വധം: പുനരന്വേഷണം ആവശ്യപ്പെട്ട് ഹരജി; സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യമാണോയെന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ മുംബൈ സ്വദേശി ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. മുംബൈ സ്വദേശിയും അഭിനവ്...