Tag: game
ഇത് അമേരിക്ക സുലൈമാനിയെ വധിക്കുന്ന ദൃശ്യങ്ങളോ?; യാഥാര്‍ത്ഥ്യം ഇങ്ങനെ…
അമേരിക്ക ഖാസിം സുലൈമാനിയെ വധിക്കുന്ന ദൃശ്യങ്ങളെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിക്കുന്നു. എന്നാല്‍ ഇതിന്റെ യാഥാര്‍ത്ഥ്യം ഒരു വീഡിയോ ഗെയിം ആണെന്നുള്ളതാണ്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് എസി130 ഗണ്‍ഷിപ് സിമുലേറ്റര്‍...