Tag: galwan vally
മൂര്‍ച്ചയുള്ള ആയുധങ്ങളാല്‍ സൈനികര്‍ക്ക് ഒന്നിലേറെ തവണ കുത്തേറ്റു; വെളിപ്പെടുത്തലുമായി ഡോക്ടര്‍
ന്യൂഡല്‍ഹി: ഗല്‍വാന്‍ താഴ്വരയില് നടന്ന ഇന്ത്യ-ചൈനാ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. മൂര്‍ച്ഛയുള്ള ആയുധങ്ങള്‍ കൊണ്ടുള്ള മുറിവുകളും ശരീരത്തില്‍ ഒന്നിലധികം ഒടിവുകളും ഉണ്ടായിരുന്നെന്നും വൃത്തങ്ങള്‍...
അടിക്ക് തിരിച്ചടിയുണ്ടാവും, ഒരു വിട്ടുവീഴ്ചയുമില്ല-ചൈനയോട് ഇന്ത്യ
ന്യൂഡല്‍ഹി: ചൈനയുടെ കടന്നുകയറ്റത്തിലും പ്രകോപനത്തിലും ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലുറച്ച് ഇന്ത്യ. ചൈനീസ് പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്കി. അതിര്‍ത്തി കടന്നുള്ള...
ഗല്‍വാന്‍; ഗുലാം റസൂലിന്റെ പേരില്‍ അറിയപ്പെടുന്ന താഴ്വര- ചരിത്രവും വര്‍ത്തമാനവും
ന്യൂഡല്‍ഹി: 1962ലെ യുദ്ധത്തിന് ശേഷം ആദ്യമായി ഉണ്ടായ വലിയ സംഘര്‍ഷമാണ് കഴിഞ്ഞ ദിവസം ലഡാകിലെ ഗല്‍വാന്‍ താഴ്വരയില് ഉണ്ടായത്. ഗല്‍വാന്‍ തങ്ങളുടെ പരമാധികാരത്തില്‍പ്പെട്ടതാണ് എന്ന് ചൈന ആവര്‍ത്തിക്കുന്നു. എന്നാല്‍ സ്വന്തം...