Tag: Gail
ഗെയില്‍ ജനകീയ സമരം; തീവ്രവാദ ബന്ധമുണ്ടെന്ന് കരുതുന്നില്ല: കാനം രജേന്ദ്രന്‍
തിരുവനന്തപുരം: മുക്കത്തെ ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രന്‍. എറണാകുളം പ്രസ്‌ക്ലബില്‍ സംസാരിക്കുകയായിരുന്നു കാനം. സമരത്തിന് ഉടന്‍ പരിഹാരം കാണണം....
മുഖ്യമന്ത്രി ഹിറ്റ്‌ലറാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കണ്ണൂര്‍: ഗെയില്‍ സമരക്കാരെ തോക്കും ലാത്തിയും ഉപയോഗിച്ച് നേരിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്താ ഹിറ്റ്‌ലറാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ ജനകീയ സമരങ്ങളോടു സര്‍ക്കാര്‍ കാണിക്കുന്ന അസഹിഷ്ണുത...
ഗെയില്‍ വിരുദ്ധ സമരം; സി.പി.എം ഇറക്കിയ പത്രക്കുറിപ്പില്‍ ഇസ്‌ലാം വിരുദ്ധത
കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരത്തിനെതിരെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ഇന്നലെ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പില്‍ ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങള്‍. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. 'ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തില്‍ നിന്ന്...
ഗെയില്‍: മുക്കം സമരത്തില്‍ ചര്‍ച്ചയില്ലെന്ന് കളക്ടകര്‍ യു.വി ജോസ്
കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈനിനെതിരെ മുക്കത്ത് നടക്കുന്ന സമരത്തില്‍ ചര്‍ച്ചയില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി ജോസ്. സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാര്‍ നിര്‍ദ്ദേശമില്ല. സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ലെന്നും കളക്ടര്‍ അറിയിച്ചു....
ചോരച്ചാലിലെ ഗെയില്‍ കുഴലുകള്‍
വികസനത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യമുള്ള ഒരു ജനത ഒന്നടങ്കം നിലനില്‍പിനു വേണ്ടി നിലവിളിക്കുന്നത് കേള്‍ക്കാതിരിക്കുന്നത് കൊടും ക്രൂരതയാണ്. ഗെയില്‍ വാതകക്കുഴല്‍ പദ്ധതി പ്രദേശങ്ങൡല സമരം എത്രനാള്‍ പിണറായി സര്‍ക്കാറിന് അടിച്ചൊതുക്കാനാകും....
പദ്ധതി നിര്‍ത്തിവെച്ച് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണം: പി.കെ കുഞ്ഞാലിക്കുട്ടി എം.പി
മലപ്പുറം: ഗെയില്‍ പൈപ്പ്‌ലൈന്‍ സമരത്തിന്റെ ഭാഗമായവരെ അടിച്ചമര്‍ത്തി പദ്ധതി നടപ്പാക്കാനുള്ള നീക്കം അധികൃതര്‍ അവസാനിപ്പിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പദ്ധതി നിറുത്തിവെച്ച് ഗെയില്‍ അധികൃതരും സര്‍ക്കാരും സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....
‘ഞങ്ങളുടെ മകനെ വീട്ടില്‍ കയറി പിടിച്ചു കൊണ്ടുപോയതെന്തിന് ‘
മുക്കം: 'ഗെയില്‍ സമരമുഖത്തും ഹര്‍ത്താല്‍ അക്രമങ്ങളിലുമൊന്നും കാഴ്ചക്കാരനായി പോലും ചൂണ്ടിക്കാണിക്കാന്‍ കഴിയാത്ത ഞങ്ങളുടെ മകനെ വീട്ടില്‍ അതിക്രമിച്ച് കയറി പൊലീസുകാര്‍ പിടിച്ചു കൊണ്ടുപോയതെന്തിന്? ഞങ്ങള്‍ എന്ത് തെറ്റു ചെയ്തു? ഞങ്ങള്‍ക്കിവിടെ ജീവിച്ചുകൂടേ '...
ഗെയില്‍ സമരം: എം പി യുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധം തുടരുന്നു
ഗെയില്‍ വിരുദ്ധ സമരത്തില്‍ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തുകൊണ്ടുപോയ നാട്ടുകാരെ വിട്ടു ക്ിട്ടണമെന്നാവശ്യപ്പെട്ട് എം ഐ ഷാനവാസ് എം പി യുടെ നേതൃത്വത്തില്‍ മുക്കം പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നു.
മുക്കം എരഞ്ഞി മാവില്‍ ഗെയില്‍...