Tuesday, March 28, 2023
Tags Gail

Tag: Gail

പൊലീസ് ഭീകരതയുടെ നടുക്കുന്ന ഓര്‍മകള്‍ വിവരിച്ച് ഗെയില്‍ ഇരകള്‍

മുഹമ്മദ് കക്കാട് മുക്കം അവിടെ കൊടിയുടെയും മുന്നണിയുടെയും വകതിരിവുണ്ടായില്ല, കണ്ണീരില്‍ കുതിര്‍ന്ന നിവേദനങ്ങള്‍ക്കും പരിദേവനങ്ങള്‍ക്കും ഒരേ സ്വരം. മുന്നറിയിപ്പ് പോലുമില്ലാതെ വീടും പറമ്പും ജീവിതമാര്‍ഗവും ജെ.സി.ബി കോരിയെടുത്തു പോകുന്നവരുടേയും പൊലീസിന്റെ നരനായാട്ടില്‍ തല്ലിച്ചതക്കപ്പെട്ടവരുടെയും ജയിലില്‍ കഴിയുന്ന...

സമര സമിതിക്കായി ചര്‍ച്ചക്കെത്തിയ ‘തീവ്രവാദി’ സി.പി.എം പഞ്ചായത്ത് മെമ്പര്‍

  കോഴിക്കോട്: 'ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദ സംഘങ്ങളാണ്' ഗെയില്‍ ഇരകളുടെ സമരത്തിന് മുമ്പിലെന്ന സി.പി.എം വാദം അപ്രസക്തമാക്കി സര്‍വ്വ കക്ഷിയോഗം. സമരസമിതിക്കായി സര്‍വ്വ കക്ഷിയോഗത്തില്‍ പങ്കെടുത്തത് കണ്‍വീനര്‍ അബ്ദുല്‍കരീം...

ഗെയില്‍: സമവായമില്ലാതെ സര്‍വകക്ഷി യോഗങ്ങള്‍

  ഗെയില്‍ പദ്ധതിയില്‍ ജനത്തിന്റെ ആശങ്കയും പൊലീസ് അതിക്രമവും ശരിവെച്ച് കോഴിക്കോടും മലപ്പുറത്തും ചേര്‍ന്ന സര്‍വകക്ഷിയോഗങ്ങള്‍. മുമ്പ് ഗെയില്‍ തള്ളിയ കലക്ടറുടെ പാക്കേജ് അംഗീകരിക്കാനും നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുന്നതിന് ശിപാര്‍ശ ചെയ്യാനും വ്യവസായ മന്ത്രി...

ഗെയില്‍ സമരക്കാര്‍ സി.പി.എമ്മിന്റെ ‘വെടക്കാക്കി തനിക്കാക്കല്‍’ ഗെയിമിന്റെ ഇരകള്‍

ഗെയില്‍ വിരുദ്ധ പ്രക്ഷോഭത്തിലെ വികസന വിരുദ്ധതയും പ്രാകൃത ഗോത്ര മനസ്സും തീവ്ര വാദ സാന്നിധ്യവും ഒരു പാട് കേട്ട് കഴിഞ്ഞു ,ഏറ്റവും അവസാനം പള്ളിയില്‍ ജുമാ നിസ്‌കാരത്തിനു ശേഷം കലാപത്തിന് ആളെ കൂട്ടുമെന്ന...

ഗെയില്‍ സമരം നാളെ ചെന്നിത്തല സന്ദര്‍ശിക്കും

ഗെയില്‍ വിരുദ്ധ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ സന്ദര്‍ശിക്കും. രമേശ് ചെന്നിത്തല നയിക്കുന്ന 'പടയോട്ടം' ജാഥ കാഴിക്കോട് ജില്ലയില്‍ നാളെയാണ് പ്രവേശിക്കുന്നത്. ഇതോടെ ഗെയില്‍ വിരുദ്ധ സമരത്തില്‍ യു.ഡി.എഫ് ശക്തമായി...

ഗെയില്‍ സമരത്തില്‍ ചെങ്കൊടിയേന്തി മുദ്രാവാക്യം വിളിക്കുന്ന ക്യൂബാ മുകുന്ദന്‍മാരെ രമണന്‍ സഖാവിന് കാണാനാവില്ല:: കെ.എം ഷാജി

ഗെയില്‍ സമരത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന ജന വിരുദ്ധ നയങ്ങളെ ശക്തമായി വിമര്‍ശിച്ച് അഴീക്കോട് എം എല്‍ എ കെ.എം ഷാജി. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാറിന്റെ സംഘപരിവാര്‍ വിധേയത്വവും...

‘ഏഴാം നൂറ്റാണ്ട് പ്രാകൃത’ പരാമര്‍ശം; എ.പി വിഭാഗവും സി.പി.എമ്മിനെതിരെ തിരിയുന്നു

ഏഴാം നൂറ്റാണ്ട് പരാമര്‍ശവും ഗെയില്‍ സമരത്തോടുളള സി.പി.എം നിലപാടും കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടിക്ക് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സി.പി.എമ്മിനോട് മൃദുസമീപനവും തെരഞ്ഞെടുപ്പുകളില്‍ അനുകൂല നിലപാടും സ്വീകരിക്കുന്ന എ.പി സുന്നി വിഭാഗവും ഇപ്പോള്‍ മാര്‍ക്‌സിസ്റ്റ്...

മലപ്പുറത്തും കോഴിക്കോടുമെത്തുമ്പോള്‍ മാത്രം പ്രകൃതിവാതക പൈപ്പ് ലൈന്‍ ഭൂഗര്‍ഭ ബോംബായി മാറുമോയെന്ന് ഐസക്

തിരുവനന്തപുരം: ഗെയില്‍ വിരുദ്ധ സമരത്തിന് മതപരിവേഷം നല്‍കി മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലോകത്തെമ്പാടും സുരക്ഷിതമെന്ന് കരുതുന്ന പ്രകൃതിവാതക പൈപ്പ് ലൈന്‍ ശൃംഖല മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ വരുമ്പോള്‍...

ഗെയില്‍ സമരം: പോലീസ് അക്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരായ സമരത്തില്‍ പങ്കെടുത്ത നാട്ടുകാര്‍ക്കെതിരായി പോലീസ് അധിക്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.  

ഗെയില്‍ വിരുദ്ധ പ്രക്ഷോഭം, നിര്‍ണായക യോഗം ഇന്ന്

  ഗെയില്‍ വിരുദ്ധ സമര സമിതിയെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കന ക്ഷണിച്ച സാഹചര്യത്തില്‍ ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ സമിതി ഇന്ന് യോഗം ചേരും. സ്ഥലം എം പി എം ഐ ഷാനവാസിന്റെ നേതൃത്വത്തില്‍ രാവിലെ പതിനൊന്ന്...

MOST POPULAR

-New Ads-