Tag: Gabi Mann
ഭക്ഷണം കൊടുക്കുന്ന പെണ്‍കുട്ടിക്ക് സമ്മാനങ്ങള്‍ നല്കി കാക്കകള്‍
യജമാനനോട് നിര്‍ലോഭമായ സ്നേഹം പ്രകടിപ്പിക്കുന്നവരാണ് വളര്‍ത്തു മൃഗങ്ങള്‍. നല്കുന്ന ഭക്ഷണങ്ങള്‍ക്കും പരിചരണങ്ങള്‍ക്കും അവര്‍ അകമഴിഞ്ഞ് നന്ദി പ്രകടിപ്പിക്കുകയും ചെയ്യും. എന്നാല്‍ യു.എസിലെ സിയാറ്റിനിലുള്ള ഗാബി മന് എന്ന പെണ്‍കുട്ടിക്ക് സ്നേഹം മാത്രമല്ല ലഭിക്കുന്നത്,...