Tag: g7 summit
ട്രംപ് പുറംതിരിഞ്ഞുനിന്നു; ജി7 ഉച്ചകോടി കലങ്ങി
ടോര്‍മിന: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടഞ്ഞുനിന്നതിനെ തുടര്‍ന്ന് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് സംയുക്ത പ്രസ്താനവയിലെത്തുന്ന കാര്യത്തില്‍ ജി7 രാഷ്ട്രത്തലവന്മാര് പരാജയപ്പെട്ടു. ഹരിതഗൃഹ വാതകങ്ങള്‍ പുറംതള്ളുന്നത് കുറക്കാന്‍ ആവശ്യപ്പെടുന്ന ആദ്യ സമഗ്ര കരാറായ...