Tuesday, January 19, 2021
Tags G.sudhakaran

Tag: G.sudhakaran

റോഡുകളുടെ സ്ഥിതി: ഹൈക്കോടതി സ്വമേധയാ കേസെടുത്തു; സര്‍ക്കാര്‍ ഒരു പൈസപോലും അനുവദിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി

കൊച്ചി: കൊച്ചിയിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരും...

നിയമന വിവാദം; മന്ത്രി ജി.സുധാകരന്റെ ഭാര്യ കേരളസര്‍വ്വകലാശാലയില്‍ നിന്നും രാജിവെച്ചു

തിരുവനന്തപുരം: മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരളസര്‍വ്വകലാശാലയിലെ പദവി രാജിവെച്ചു. സര്‍വ്വകലാശാലയിലെ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് ജൂബിലിയുടെ രാജി. നിയമന വിവാദങ്ങളെ തുടര്‍ന്ന് തനിക്കും കുടുംബത്തിനുമുണ്ടായ അപമാനമാണ് രാജിയിലേക്ക് നയിച്ചതെന്ന്...

കേരള സർവകലാശാലയില്‍ മന്ത്രി ജി സുധാകരന്‍റെ ഭാര്യയെ സ്ഥിരപ്പെടുത്താൻ നീക്കം

തിരുവനന്തപുരം: മന്ത്രി ജി സുധാകരന്‍റെ ഭാര്യ ജൂബിലി നവപ്രഭയുടെ കേരള സർവകലാശാലയിലെ ജോലി സ്ഥിരപ്പെടുത്താൻ നീക്കം. സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടറേറ്റ് മേധാവിയുടെ താൽക്കാലിക തസ്തികയിൽ ഇവരെ നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. ജൂബിലി നവപ്രഭയെ ഡയറക്ടറേറ്റ്...

ജി.സുധാകരന്റെ വര്‍ണവെറി പരാമര്‍ശം: മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ചെന്നിത്തല

  തിരുവനന്തപുരം: ലോകബാങ്ക് ടീം ലീഡര്‍ക്കെതിരെ സംസ്ഥാന മന്ത്രി ജി.സുധാകരന്‍ നടത്തിയ വര്‍ണവെറി പരാമര്‍ശത്തില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജി.സുധാകരനെപ്പോലെയുള്ള ഒരു...

വംശീയ അധിക്ഷേപം: മന്ത്രി സുധാകരന്‍ മാപ്പു പറഞ്ഞിട്ടും അയയാതെ ലോകബാങ്ക്; വെട്ടിലായി ഇടതു സര്‍ക്കാര്‍

കൊച്ചി: ലോകബാങ്ക് ഉന്നത ഉദ്യോഗസ്ഥനെതിരെ വംശീയ അധിക്ഷേപം നടത്തിയതിന് മന്ത്രി ജി.സുധാകരന്‍ ക്ഷമാപണം നടത്തിയിട്ടും അയയാതെ ലോക ബാങ്ക് അധികൃതര്‍. കേരളത്തിലെ മുതിര്‍ന്ന മന്ത്രി തങ്ങളുടെ ടീം ലീഡര്‍ക്കെതിരെ വര്‍ണവെറി കലര്‍ന്ന പരാമര്‍ശം...

മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു: മന്ത്രി സുധാകരന്‍

തൊടുപുഴ: കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നുവെന്ന് മന്ത്രി.ജി.സുധാകരന്‍. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നതായും അദ്ദേഹം തൊടുപുഴയില്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ ക്ഷണം സ്വീകരിച്ചിരുന്നെങ്കില്‍ കെ.എം...

ബജറ്റില്‍ പ്രഖ്യാപിക്കാതെ പുറത്ത് വായ്പയെടുക്കുന്ന കളിയാണ് കിഫ്ബി; ഐസക്കിനെതിരെ മന്ത്രി സുധാകരന്‍

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. ഐസക്കിന്റെ കിഫ്ബിക്കെതിരെ വിമര്‍ശനവുമായി സുധാകരന്‍ രംഗത്തെത്തുകയായിരുന്നു. ബജറ്റില്‍ പ്രഖ്യാപിക്കാതെ പുറത്ത് വായ്പ്പയെടുക്കുന്ന കളിയാണ് കിഫ്ബിയെന്ന് സുധാകരന്‍ പറഞ്ഞു. പദ്ധതികള്‍ക്ക് ബജറ്റിന് പുറത്ത്...

മഹിജയുടെ സമരം ബാധിച്ചില്ല; സ്ത്രീകളുടെ വോട്ട് എല്‍ഡിഎഫിനെന്ന് ജി സുധാകരന്‍

കൊച്ചി: ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരത്തെ തള്ളി പറഞ്ഞ് വീണ്ടും മന്ത്രി ജി. സുധാകരന്‍. മഹിജയുടെ സമരം മലപ്പുറം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ വോട്ട് എല്‍ഡിഎഫിനാണ് ലഭിച്ചതെന്ന് അദ്ദേഹം...

MOST POPULAR

-New Ads-