Tag: g sudhakar
ഷാനിമോള്‍ ഉസ്മാനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ജി സുധാകരന്
അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി ജി സുധാകരന്. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് ജി സുധാകരന് പറഞ്ഞു.
ജി. സുധാകരന് പരിഭവിച്ചു; കയര്‍ കേരളയുടെ പ്രചരണ ബോര്‍ഡുകള്‍ മാറ്റിസ്ഥാപിച്ചു
തന്റെ ഫോട്ടോയില്ലാതെ കയര്‍ കേരളയുടെ ഫഌക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ പരിഭവത്തിന് പരിഹാരമായി. മുഖ്യമന്ത്രി പിണറായി വിജയന്, ധനമന്ത്രി തോമസ് ഐസക്ക് എന്നിവരുടെ ചിത്രങ്ങള്‍ മാത്രം അടങ്ങിയ...
സുധാകരന് പറഞ്ഞത് ശരിയെന്ന് പിസി ജോര്‍ജ്; എല്എഡിഎഫിന്റെയല്ല, സിപിഎമ്മിന്റെ ആലോചനയെന്ന് കാനം
തിരുവനന്തപുരം: കെഎം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തയാറായിരുന്നുവെന്ന് പൊതുവേദിയില്‍ തുറന്നടിച്ച സുധാകരനെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കള്‍ രംഗത്തെത്തി. സുധാകരന് പറഞ്ഞത് ശരിയാണെന്നും കേന്ദ്ര മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത രാഹുല്‍ ഗാന്ധിയുടെ ഉറപ്പില്‍...