Tag: fund
ഡല്‍ഹി കലാപ ബാധിതരെ സഹായിക്കാനായി പിരിച്ച തുകയില്‍ നിന്ന് സി.പി.എം ലക്ഷങ്ങള്‍ മുക്കിയെന്ന് ആരോപണം
കോഴിക്കോട്: ഡല്‍ഹി കലാപത്തില്‍ അകപ്പെട്ട ഇരകളെ സഹായിക്കാനായി സി.പി.എം പിരിച്ച തുക സംബന്ധിച്ച് ക്രമക്കേടുള്ളതായി ആരോപണം. പാര്‍ട്ടി സംസ്ഥാന വ്യാപകമായി പിരിച്ച തുകയില്‍ നിന്ന്...
മുസ്ലിംലീഗ് യു.പി, അസം, മംഗലാപുരം സഹായഫണ്ട് വിജയിപ്പിക്കുക: ഹൈദരലി തങ്ങള്‍, ഖാദര്‍...
കോഴിക്കോട്: പൗരത്വ വിവേചന നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ ജീവന് അര്‍പ്പിച്ചവരുടെ കുടുംബത്തെ സഹായിക്കാനും പരിക്കേറ്റവരുടെ ചികിത്സക്കും നിയമ സഹായത്തിനും പുനരധിവാസത്തിനുമായി മുസ്ലിംലീഗ് സ്വരൂപിക്കുന്ന യു.പി, ആസാം, മംഗലാപുരം സഹായ ഫണ്ട്...
പ്രളയ ധനസഹായം;കേരളത്തെ ഒഴിവാക്കി കേന്ദ്രം
പ്രളയ ധനസഹായത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കി കേന്ദ്രം. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കാനും ധാരണയായി.
അസം,...
കേന്ദ്രം ഫണ്ട് നല്‍കിയില്ല ; പ്രതിമാസ റേഷന്‍ ലഭിക്കാതെ സിആര്‍പിഎഫ് ജവാന്മാര്
കേന്ദ്രം ഫണ്ട് നല്‍കാത്തതു മൂലം മൂന്ന് ലക്ഷത്തോളം വരുന്ന സിആര്‍പിഎഫ് ജവാന്മാര്ക്ക് സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിഹിതം മുടങ്ങുന്നു. സെപ്റ്റംബര്‍ മാസം സിആര്‍പിഎഫ് ജവാന്മാര്ക്ക് ലഭിക്കേണ്ട 3000 രൂപയുടെ...