Saturday, January 16, 2021
Tags French open

Tag: french open

ഫ്രഞ്ച് ഓപ്പണ്‍ ബാന്റ്മിന്റണ്‍; ക്വാര്‍ട്ടറില്‍ പി.വി സിന്ധു പുറത്ത്

ഫ്രഞ്ച് ഓപ്പണ്‍ ബാന്റ്മിന്റണില്‍ നിന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം പി.വി.സിന്ധു പുറത്ത്. ക്വര്‍ട്ടറില്‍ തായ്‌വാന്റെ തായ് സൂ യിങ്ങിനോട് സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍: 16-21, 26-24, 17-21. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ്...

മിക്‌സഡ് ഡബിള്‍സ് കിരീടം ബൊപണ്ണ-ഡബ്രോസ്‌കി സഖ്യത്തിന്

പാരീസ്: ഫ്രഞ്ച് ഓപണില്‍ ഇന്ത്യയുടെ വിജയഗാഥ. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപണ്ണ-കനഡയുടെ ഗബ്രിയേല ഡബ്രോസ്‌കി സഖ്യം കിരീടം ചൂടി. ടൈബ്രേക്കറിലേക്ക് നീണ്ട ഫൈനല്‍ മത്സരത്തിനൊടുവിലാണ് ഏഴാം സീഡായ ഇന്തോ-കനേഡിയന്‍ ജോഡി ജര്‍മ്മന്‍-കൊളംബിയന്‍...

ദ്യോക്യോവിച്ചിനെ തിയോം മറിച്ചിട്ടു

  പാരീസ്: ഫ്രഞ്ച് ഓപണ്‍ ടെന്നീസിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായ ലോക രണ്ടാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ച് പുറത്ത്. ആറാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തീമാണ് ദ്യോകോവിച്ചിനെ അട്ടിമറിച്ചത്....

ഫ്രഞ്ച് ഓപണില്‍ പെട്ര ക്വിതോവയ്ക്ക് ജയം,  ഒന്നാം സീഡ് കെര്‍ബര്‍ ആദ്യ റൗണ്ടില്‍...

  പാരിസ്: വീട്ടിലെ കവര്‍ച്ചയ്ക്കിടെ മോഷ്ടാവില്‍ നിന്ന് കത്തി കൊണ്ട് കുത്തേറ്റ ചെക്ക് ടെന്നീസ് താരം പെട്ര ക്വിതോവയ്ക്ക് ഫ്രഞ്ച് ഓപണിന്റെ ഒന്നാം റൗണ്ടില്‍ ജയം. അമേരിക്കയുടെ ജൂലിയ ബൊസറപിനെയാണ് ഇവര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക്...

Warning: A non-numeric value encountered in /home/forge/test.chandrikadaily.com/wp-content/themes/Newspaper/includes/wp_booster/td_block.php on line 338

MOST POPULAR

-New Ads-