Tag: french election
39കാരനായ പ്രസിഡന്റിന്റെ ഭാര്യക്ക് പ്രായം 64; ഫ്രഞ്ച് പ്രസിഡന്റിനെക്കുറിച്ച് ചില കാര്യങ്ങള്‍…
തീവ്ര വലതുപക്ഷക്കാരിയായ മാരിന് ലെ പെന്‍ എന്ന സ്ഥാനാര്‍ത്ഥിയെ തറപറ്റിച്ചാണ് ഫ്രാന്‍സിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി ഇമ്മാനുവല്‍ മാക്രോണ്‍ അധികാരത്തിലേറുന്നത്. അങ്ങനെ 39കാരനായ മാക്രോണ്‍ ഫ്രാന്‍സിന്റെ പ്രഥമപൗരനാകുമ്പോള്‍ പ്രഥമ വനിതക്ക് പ്രായം...
ഇമ്മാനുവല്‍ മക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റ്; ആശംസകളറിയിച്ച് ലോകനേതാക്കള്‍
എന്‍മാര്‍ഷ് പാര്‍ട്ടി നേതാവും മിതവാദിയുമായ ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തീവ്ര വലതുപക്ഷവാദിയായ മാരീന് ലെ പെനിനെതിരെ മത്സരിച്ചാണ് മക്രോണ്‍ വിജയത്തിലേക്കെത്തിയത്. ഇന്നലെ നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 65.5 ശതമാനം...